in ,

വെള്ളച്ചാട്ടത്തിൽ തകർപ്പൻ ഡാൻസുമായി അനുശ്രീ .. ഇത് പൊളിക്കും എന്നും ആരാധകർ… !!!

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടത്തിയ താരം ആണ് അനുശ്രീ . ഇന്നിപ്പോൾ ഒരുപാട് ആരാധകരുണ്ട് ഈ യുവ താരത്തിന് . സ്ത്രീ പ്രാദാന്യം ഉള്ള വേഷങ്ങൾ ചെയ്യാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. 2012ൽ റീലിസ് ചെയ്‌ത ഫഹദ് ഫാസിൽ നായകനായ സൂപ്പർ ഹിറ്റ് സിനിമ ഡയമണ്ട് നെക്‌ലേസ്‌ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ വേഷം എല്ലാവരും ശ്രദ്ധിച്ചിരുന്നു അതുകൊണ്ട് തന്നെ പിനീട്‌ മലയാള സിനിമയിൽ സജീവം ആയി തന്നെ താരം ഉണ്ടായിരുന്നു. തനിക്ക് ശെരി എന്ന് തോന്നുന്ന കാര്യം ആരുടെ മുന്നിൽ ചെന്ന് പറയാനും ഒരു മടിയും ഇല്ലാത്ത അപൂർവം ചില താരങ്ങളിൽ ഒരാൾ ആണ് താരവും അത്കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളും വിമർശങ്ങളും താരത്തെ തേടി എത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ കൂടി ഒരുപാട് തവണ താരം സൈബർ ആക്രമണത്തിന് ഇര ആയിട്ടുണ്ട് .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം.അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ തരാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ. വെള്ള ചാട്ടത്തിൽ അതീവ ഗ്ലാമർ ലുക്കിൽ ആണ് താരം ഡാൻസ് കളിക്കുന്നത്. ഡാൻസ് വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിരവധി ആൾകാർ ആണ് കണ്ടത്.

View this post on Instagram

A post shared by Anusree (@anusree_luv)

Written by admin

വിവാഹ വാർത്ത അറിയിച്ച് ചന്ദ്ര ലക്ഷ്മൺ: വരൻ മിനിസ്ക്രീൻ താരം

boby chemmanur

ഈ ഒറ്റ കാരണം കൊണ്ടാണ് എന്നും ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാത്തത്… അടിയും തൊഴിയും ഇടക്ക് പതിവാണ്.. മനസ്സ് തുറന്ന്‌ ബോബി ചെമ്മണ്ണൂർ.. !!!!