in

‘ മാലിദ്വീപ്‌സിൽ ഹോട്ട് ബിക്കിനിയിൽ ‘ദിവ്യ കൃഷ്ണ’…ഫോട്ടോസ് കാണാം..!!

മലയാളികളുടെ സ്വന്തം താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അന്നും ഇന്നും മലയാള സിനിമയിൽ സജീവമായ അതുല്യ നടനാണ് കൃഷ്ണ കുമാർ. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കുടുംബമാണ് ഇവരുടേത്. താരവും നാല് പെൺമക്കളെയും മലയാളികൾക്ക് സുപരിച്ചതാണ്.അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് ആദ്യം സിനിമയിൽ എത്തിയത്.മൂത്ത മകൾ അഹാനയാണ്.അഹാന ഇപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന യുവ നടിയാണ്.

അഹാനയ്ക്ക് ശേഷം അനിയത്തി ഇഷാനിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് ഇശാനി സിനിമയിൽ എത്തുന്നത്.അതുപ്പോലെ തന്നെ താരത്തിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയെയും മലയാളികൾക്ക് സുപരിച്ചതാണ്.താരം ഒരു അറിയപ്പെടുന്ന മോഡലും യൂട്യൂബറുമാണ്.താരത്തിന്റെ സ്വന്തമായി ലക്ഷകണക്കിന് കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലുമുണ്ട്.

മോഡലിങ്ങിൽ കൂടിയാണ് ദിയ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.താരം അറിയപ്പെടുന്ന ഒരു ഡാൻസ് കൂടിയാണ്. ദിവസമാണ് താരം തന്റെ 25 ആം പിറന്നാൾ ആഘോഷിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ബിക്കിനി ചിത്രങ്ങൾ.മാലിദ്വീപ്‌സിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.കിടിലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

‘വൈറ്റിൽ ഹോട്ടായി ഗ്ലാമർ താരം ‘അമേയ മാത്യു’…ഫോട്ടോസ് വൈറൽ..!!

ക്യമറയ്ക്ക് മുന്നില്‍ വരാന്‍ മടിക്കുന്ന ആളായിരുന്നു ഞാന്‍; സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്- അഷിക