in

‘ സ്റ്റൈലിഷ് ലുക്കിൽ മിന്നി തിളങ്ങി ‘ഐശ്വര്യ മേനോൻ’…!!!

തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു മലയാളി നടിയാണ് ഐശ്വര്യ മേനോൻ. താരം കൂടുതലായും അന്യ ഭാഷയിലാണ് ഇപ്പോൾ തിളങ്ങുന്നത്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമയിലേയ്ക്ക് അരങ്ങേറുകയായിരുന്നു.2012 ൽ പുറത്തിറങ്ങിയ Kadhalil Sodhappuvadhu Yeppadi എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് തെലുങ്ക് കന്നട സിനിമയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന അഭിനയവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.താരം ആദ്യമായി മലയാള സിനിമയിൽ എത്തുന്നത് മൺസൂൺ മാങ്കോസ് എന്ന സിനിമയിലാണ്.എന്നാൽ സിനിമ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കുവാൻ സാധിച്ചിരുന്നില്ല.

ഇന്നിപ്പോൾ തെന്നിന്ത്യൻ സിനിമയിൽ സജീവമാണ് ഈ ഗ്ലാമർ താരം.ചുരുങ്ങിയ സമയം കൊണ്ടാണ് താരം സിനിമയിൽ ഇന്നുകാണുന്ന രീതിയിൽ സജീവമായത്.2022 ൽ പുറത്തിറങ്ങിയ വീഴാം എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.കൂടാതെ ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.ഗ്ലാമർ ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.വൈറലായ ചിത്രങ്ങൾ കാണാം.

Written by admin

‘മാലിദ്വീപ്സിൽ അവധി ആഘോഷിച്ച് ഗ്ലാമർ താരം ‘പ്രിയ വാര്യർ’…!!!

ഒരു തുള്ളി ജവാനുവേണ്ടി ശ്രീനാഥ് ഭാസി, കൊറോണ ജവാനിലെ തിടിലൻ ​ഗാനം കാണാം