in ,

ഏണിയിൽ കിടന്നൊരു ഫോട്ടോ ഷൂട്ട്‌.. വൈറലായി ഐശ്വര്യ മേനോന്റെ ഹോട്ട് ചിത്രങ്ങൾ.

iswarya menon

ഇന്ന് സിനിമ ലോകത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയെടുക്കുന്നത് യുവ നടിമാരാണ്. നിരവധി താരങ്ങളാണ് ഇന്ന് സിനിമയിൽ സജീവമായിഇരിക്കുന്നത്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചുകൊണ്ട് മലയാളികളുടെ ഇഷ്ട്ട താരങ്ങളായി ഇവരൊക്കെ മാറിയിരിക്കുകയാണ്. നിരവധി പുതുമുഖങ്ങളാണ് ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നത് അതിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു താരമാണ് ഐശ്വര്യ മേനോൻ. ഫഹദ് ഫാസിൽ നായകനായി മലയാളികളുടെ മനസ്സുകവർന്ന മൺസൂൺ മംഗോസ് എന്ന ചിത്രത്തിലൂടെ ആണ് താരം തന്റെ സിനിമ ജീവിതത്തിലേക്ക് അരങ്ങേറിയത്. അരങ്ങേറ്റ ചിത്രതിൽ തന്നെ താരത്തിന്റെ കഥാപാത്രം എല്ലാവരും ചർച്ച ചെയ്തിരുന്നു. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡലും കൂടാതെ ഒരു നർത്തകി കൂടിയാണ് താരം. നിരവധി ഫോട്ടോ ഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കാറുണ്ട് താരം.

iswarya menon

iswarya menon

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും തന്റെ ആരാധകരിലേക്ക് നിരന്തരമായി താരം പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടികാറുണ്ട്.ചുരുക്കം ചില സിനിമയിലാണ് താരം മലയാളത്തിൽ അഭിനയിച്ചത് എന്നാൽ അഭിനയിച്ച എല്ലാ വേഷങ്ങളും എന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് അതുതന്നെയാണ് ഐശ്വര്യയുടെ വിജയവും.

iswarya menon

iswarya menon

iswarya menon

തമിഴ് നാട്ടിലാണ് താരം ജനിച്ചു വളർന്നതും അതുകൊണ്ട് തന്നെ താരം കുടുതലും ശ്രദ്ധിക്കുന്നത് തമിഴ് സിനിമയിൽ തന്നെ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുകുകയാണ് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ. ഒരു ഏണിയിൽ കയറി ഇരുന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ലൂക്കിലുള്ള ഒരു ഷോർട്സും ചെറിയ ഒരു ടി ഷർട്ട്‌ ആണ് താരത്തിന്റെ വേഷം. ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ലൈക്ക് ആണ് നേടിയെടുത്തത്.

Written by admin

anusree vishu photoshoot

ഇത്ര നന്നായി സാരിയുടുക്കാൻ വേറെ ആർകെങ്കിലും പറ്റുമോ? വിഷു ദിനത്തിൽ സുന്ദരിയായി അനുശ്രീ.

suresh-gopi-mp-has-taken-over-a-ward-in-memory-of-his-daughter-in-thrissur-medical-college-and-set-up-an-oxygen-system

ഓക്സിജൻ കിട്ടാതെ ഒരാൾ പോലും മരിക്കരുത്…. സഹായവും മായി നടൻ സുരേഷ് ഗോപി.. കൈയടിച്ചു സോഷ്യൽ മീഡിയ.