in

‘രാജകുമാരിയെ പോലെ സുന്ദരിയായി..ഗ്ലാമർ റാണി’സാനിയ’…ഹോട്ട് ലുക്ക് വൈറൽ…!!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ മുന്നിര നടിയായി മാറിയ താരമാണ് സാനിയയ്യപ്പൻ. ഡാൻസ് മേഖലയിലൂടെയാണ് താരം ആദ്യമായി തന്റെ കരിയർ ആരംഭിക്കുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം മലയാളികളുടെ ഇഷ്ട്ട താരമായി മാറിയത്.സിനിമയിൽ താരം ആദ്യമായി അരങ്ങേറുന്നത് ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ്.

സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് നല്ല വേഷങ്ങളും താരത്തെ തേടി എത്തി.ക്വീൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി നായികയുടെ വേഷത്തിൽ സിനിമയിൽ എത്തുന്നത്.സിനിമയിൽ ചിന്നു എന്ന വേഷമാണ് താരം ചെയ്തത്.സിനിമ ഹിറ്റയതോടെയാണ് താരത്തിന് കൂടുതൽ അവസരങ്ങൾ സിനിമയിൽ നിന്നും ലഭിക്കാൻ തുടങ്ങുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിലെ ഫാഷൻ ക്വീൻ കൂടിയാണ് താരം.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം അഭിനയിക്കുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റടുക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിൽ ഒരു രാജകുമാരിയെ പോലെയാണ് താരമെത്തിയത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

“The bag worth 3 lakhs, or the saree, is not for everyday use,” says Shruti Haasan.

“Like a princess, beautiful… Glamorous queen” – Saniya iyyappan