in

ഓണത്തെ വരവേറ്റ് ഐമ റോസ്‌മി.. സെറ്റ് പാവാടയിൽ ഉള്ള ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം…. !!!

Aima Rosmy Sebastian

മലയാള സിനിമയിൽ വളരെ പെട്ടന്ന് വളർന്ന് വന്ന ഒരു താരം അന്ന് ഐമ റോസ്‌മി. ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള ഒരു യുവ താരം കൂടിയാണ്. ചരുക്കം സിനിമയിൽ മാത്രം ആണ് താരം സിനിമയിൽ അഭിനയിച്ചത് എന്നാൽ അഭിനയിച്ച സിനിമകൾ എല്ലാം മലയാളത്തിൽ വൻ വിജയം നേടിയിരുന്നു അതുകൊണ്ട് തന്നെ താരത്തെ എല്ലാവരും പെട്ടന് തന്നെ ഏറ്റെടുത്തിരുന്നു.

2013 ൽ ആണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറിയത് ദൂരം എന്ന സിനിമയിൽ കുടിയാണ് താരം തന്റെ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഈ സിനിമ റീലിസ് ചെയ്യാൻ ഒരുപാട് സമയം എടുത്തിരുന്നു ഒടുവിൽ 2016ൽ ആണ് ഈ സിനിമ റിലീസ് ചെയ്‌തത്‌.
താരത്തെ എല്ലാവരും ഒന്നുകൂടി ഇഷ്ടപ്പെടാനും ശ്രദ്ധിക്കാനും ആരംഭിച്ചത് നിവിൻപോളി നായകനായ സൂപ്പർ ഹിറ്റ് സിനിമായ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ കൂടിയാണ് അതിൽ താരത്തിന്റെ കഥാപാത്രം ആരാധകർ പെട്ടന് ഏറ്റെടുത്തിരുന്നു. പിനീട്‌ ഒരുപിടി നല്ല സിനിമയിൽ താരം അഭിനയിച്ചു. മോഹൻലാലിന്റെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വിവാഹ ശേഷം താരം ഭർത്താവിന്റെ കൂടെ ദുബായിൽ ആണ് താമസം.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവാറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഓണാതെ വരവേറ്റ താരം പങ്കുവെയ്ച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയത്. സെറ്റ് പാവാടയിൽ അതീവ സുന്ദരി ആയ താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

Written by admin

poornima bhagyaraj with mohanlal

അന്ന് കേരളത്തിൽ ജീൻസുകൾ എത്താത്ത കാലമാണ് . ആദ്യമായി മോഹൻലാലിന് ജീൻസ് വാങ്ങി കൊടുത്തത് താൻ ആണ്… വെളിപ്പെടുത്തി ആദ്യകാല നായിക പൂർണിമ ഭാഗ്യരാജ്…. !!!!!

Amrutha Suresh birthday

ഒരുപാട് കാലം നീണ്ട സങ്കടങ്ങൾക്കൊടുവിൽ ഞങ്ങൾക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി, ആ പുഞ്ചിരി മടങ്ങി എത്തി- അഭിരാമി