മലയാള സിനിമയിലെ ആദ്യ കാല നായികയാണ് പൂർണിമ ഭാഗ്യരാജ്. തെന്നിത്യൻ സിനിമയിൽ സുപരിചതയ ഒരു താരം കുടിയാണ് പൂർണിമ. മലയാള സിനിമയിൽ താരം ആദ്യമായി അരങ്ങേറിയത് താര രാജാവ് മോഹൻലാലിന്റെ അരങേറ്റ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ കുടിയാണ്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരെയും ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയിരുന്നു.
പിനീട് നിരവധി മലയാള സിനിമയിൽ താരം അഭിനയിച്ചു. മലയാളത്തിൽ മാത്രം അല്ല തമിഴ്, ഹിന്ദി, തെലുങ്ക്, തുടങ്ങിയ ഭാഷയിലും തിളങ്ങിയ താരം കുടിയാണ് പൂർണിമ ഭാഗ്യരാജ്.
മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രത്തിൽതന്നെയാണ് പുർണിമയും മലയാള സിനിമയിൽ അരങ്ങേറുന്നത്. മോഹൻലാൽ ആദ്യ സിനിമയിൽ വില്ലൻ വേഷത്തിൽ ആയിരുന്നു എത്തിയത്. മലയാളക്കരയിൽ വൻ വിജയം നേടിയ ചിത്രം കൂടിയാണ് ഇത്. ഒരുപക്ഷെ താര രാജാവിന്റെ ആദ്യ സിനിമ എന്ന നിലയിലും ആരാധകർ ഇന്നും ഇഷ്ട്ടപെടുന്ന ഒരു സിനിമ കൂടിയാണ് ഇത്
ഇപ്പോൾ ഇതാ മോഹൻലാലിനെ കുറിച്ചുള്ള ഒരു പഴയ ഓർമ പുതുക്കുകയാണ് പൂർണിമ ആ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ആദ്യമായി ലാലേട്ടൻ ജീൻസ് ദരിക്കുന്നത് താൻ വാങ്ങിക്കൊടുത്ത ആ ജീൻസ് ആണ് എന്നാണ് താരം പറയുന്നത്.
അന്ന് നമ്മുടെ കേരളത്തിൽ ജീൻസുകൾ എത്താത്ത ഒരു കാലം ആയിരുന്നു. ഒരു ദിവസം ബോബെയിൽ നിന്നും ഷൂട്ട് കഴിഞു വരുമ്പോൾ ഒരു ജീൻസ് കൊണ്ടുവരുമോ ലാലേട്ടൻ ചോദിക്കുയും ചെയ്തു. അങ്ങനെ താൻ അന്ന് മുബൈയിൽ നിന്നും ലാലേട്ടന് ആദ്യമായി ഒരു ജീൻസ് വാങ്ങി കൊടുക്കുന്നത്. ഈ ഓർമ എന്നും മനസ്സിൽ ഉണ്ടെന്നും പറഞ്ഞു. വളരെ രസകരമായ ഒരു ഓർമ കൂടിയാണ് ഇത്.മോഹൻലാൽ ഇത് ഓർക്കുന്നുണ്ടോ എന്ന് തനിക്ക് അറിയില്ല എന്നും താരം അവസാനം കൂട്ടിച്ചേർത്തു.