in ,

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ ലുക്ക്‌… പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ചു കുട്ടി താര സുന്ദരി അനിഖ സുരേന്ദ്രൻ… ചിത്രങ്ങൾ കാണാം…. !!!

anikha surendran

ബാല താരം ആയി മലയാള സിനിമയിൽ അരങ്ങേറിയ ഒരു കുട്ടി താര സുന്ദരിയാണ് മലയാളികളുടെ സ്വന്തം കുട്ടി അനിഖ സുരേന്ദ്രൻ.ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപെടുന്ന താരം കൂടിയാണ്. മലയാളത്തിലർ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെയും താരം ഈ ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ചിട്ടുണ്ട്

ബാല താരമായി വന്ന് മലയാളികളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ തെന്നിന്ത്യൻ മുഴുവനും അറിയപ്പെടുന്ന ഒരു കൊച്ചു താരമാണ് അനിഖ സുരേന്ദ്രൻ .സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം .ഇൻസ്റ്റാഗ്രാമിൽ തന്നെ ലക്ഷകണക്കിന് ആരാധകർ ആണ് താരത്തെ ആണ് താരത്തെ ഫോളോ ചെയുന്നത് .സിനിമ നടി മാത്രം അല്ല താരം ഒരു നല്ല മോഡൽ കൂടിയാണ് താരം മലയാളത്തിൽ പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചു .

മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ മക്കളായിട്ടാണ് താരം കുടുതലും അഭിനയിച്ചത്. എന്നാൽ ആ കൊച്ചു കൂട്ടി ഇപ്പോൾ വളർന്ന് വലുതായിരികുകയാണ്. ഇപ്പോൾ താരം നായികമാരുടെ പട്ടികയിൽ സ്‌ഥാനം പിടിച്ചിരികുക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അനിഖ. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.

കുറച്ച് നാളായി താരത്തിന്റെ അധികം ചിത്രങ്ങൾ ഒന്നും ഇൻസ്റ്റാഗ്രാമിൽ കണ്ടിരുന്നില്ല എന്നാൽ ഇന്ന് ഇതാ താരം വീണ്ടും സോഷ്യൽ മീഡിയയിൽ പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചിരിക്കുകയാണ്. അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. പച്ച നിറത്തിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Written by admin

kudumbavilakku serial

നൂബിന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്, മീര ചേച്ചി വീഡിയോയില്‍ വരാത്തതിന് കാരണം അതാണ്, കുടുംബവിളക്കിലെ സഞ്ജന

Bala herself shared the video on her social media account

കാത്തിരിപ്പിനൊടുവിൽ രണ്ടാം വിവാഹത്തിന് ഒരുങ്ങി നടൻ ബാല.. വിവാഹം ഉടനെയെന്നും താരം… !!!!