in

കാത്തിരിപ്പിനൊടുവിൽ രണ്ടാം വിവാഹത്തിന് ഒരുങ്ങി നടൻ ബാല.. വിവാഹം ഉടനെയെന്നും താരം… !!!!

Bala herself shared the video on her social media account

മലയാള സിനിമയിൽ സുപരിചതയ ഒരു താരം ആണ് ബാല. വില്ലൻ ആയും നായകൻ ആയും ഒരുപാട് സിനിമയിൽ ഇതിനകം താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ കളഭം എന്ന സിനിമയിൽ ആണ് താരം അദ്യം ആയി മലയാള സിനിമയിൽ എത്തുന്നത്

ഇന്നിപ്പോൾ തമിഴിലും മലയാളത്തിലും മറ്റ് അന്യ ഭാഷയിലും തിരക്കുള്ള ഒരു താരം ആയി ബാല മാറിയിരുക്കുകയാണ്. എന്നാൽ ഈ അടുത്ത് താരത്തെയും ആദ്യ ഭാര്യ ഗായികയും അയ ഗായത്രിയെയും ചുറ്റി പറ്റി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്ങ്ങൾ കാരണം ആണ് ഇവരുടെ വിവാഹം ബന്ധം പിരിയാൻ കാരണം ആയത്. 2010ൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത് ശേഷം 2012ൽ ആണ് മകൾ ജനിക്കുന്നത്. പിനീട്‌ പ്രശ്നങ്ങൾ കാരണം വര്ഷങ്ങളായി മാറി താമസിക്കുകയും അതിന് ശേഷം 2019 ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. പിനീട്‌ ബാല സിനിമയിൽ ഒരുപാട് മുന്നേറുകയും ചെയ്തു എന്നാൽ രണ്ടുപേരും ഇതുവരെ രണ്ടാം വിവാഹം കഴിച്ചിട്ടില്ല.

എന്നാൽ കാത്തിരിപ്പിനൊടുവിൽ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചു തുറന്ന് പറയുകയാണ് നടൻ ബാല. കുറച്ച് മാസങ്ങൾ മുൻപ് ആണ് ബാലയുടെ അച്ഛൻ മറിച്ചത്. അച്ചന്റെ എറ്റവും വലിയ ആഗ്രഹം ആയിരുന്നു രണ്ടാം വിവാഹം അച്ചന്റെ മാത്രം അല്ല അമ്മയുടെയും കൂടതെ താരത്തെ സ്നേഹികുന്ന ഒരുപാട് ആൾക്കാരുടെ ഒരു ആഗ്രഹം ആണ് അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ രണ്ടാം വിവാഹം ഉണ്ടാകും എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരുക്കുന്നത്.ഇപ്പോൾ അഭിനയ ജീവിതത്തിൽ തിരക്കുള്ള ഒരു താരം ആണ്. അടുത്ത് തന്നെ ഒരു വിവാഹ വാർത്ത വരും എന്നതിൽ ഒരു സംശയവും വേണ്ട.

Written by admin

anikha surendran

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ ലുക്ക്‌… പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ചു കുട്ടി താര സുന്ദരി അനിഖ സുരേന്ദ്രൻ… ചിത്രങ്ങൾ കാണാം…. !!!

meenakshi dileep

മെറൂൺ സാരിയിൽ സുന്ദരിയായി മീനാക്ഷി ദിലീപ്, ഫോട്ടോ വൈറൽ