മലയാളികളുടെ സ്വന്തം നടിയാണ് കാവ്യമാധവൻ. ഒരു കാലത്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ്. എന്നാൽ അഭിനയത്തിൽ വിജയിച്ച താരത്തിന് ജീവിതത്തിൽ വേണ്ടത്ര വിജയം നേടാൻ ആയിട്ടില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ സൂപ്പർസ്റ്റാർ ദിലീപിന്റെ ഭാര്യയായി ജീവിതം നയിക്കുകയാണ് താരം. ആദ്യ വിവാഹം വേർപിറിഞ്ഞതിന് ശേഷം ആണ് ദിലീപിനെ കാവ്യ വിവാഹം കഴിക്കുന്നത്
ആറാം വയസിൽ ആണ് താരം ബാല താരമായി മലയാള സിനിമയിൽ അരങ്ങേറിയത്. പിനീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. ദിലീപിന്റെ നായികയായിട്ട് അഭിനയിച്ചത് കാവ്യയുടെ പതിനഞ്ചാം വയസ്സിൽ ആയിരുന്നു. പിനീട് മലയാളികളുടെ സ്വന്തം ഭാഗ്യ താരമായി താരം മാറി. സിനിമയിൽ തിളങ്ങി നിൽകുമ്പോൾ ആണ് താരം ആദ്യ വിവാഹം കഴിയുന്നത്. എന്നാൽ ആ ബദ്ധം 3 വർഷം മാത്രമെ ഉണ്ടായിരുന്നു ശേഷം 2016ൽ ആണ് കാവ്യയും ദിലീപും ഒന്നിക്കുന്നത്. ഇപ്പോൾ ഇരുവർക്കും മഹാലക്ഷ്മി എന്ന മകളുമുണ്ട്. വിവാഹ ശേഷം കാവ്യ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു.
എന്നാൽ ഇടയിക്ക് താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അത്തരത്തിൽ എത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. അഭിനയ ജീവിതത്തിൽ താരം ഇല്ലെങ്കിൽ പോലും താരം ഇടയിക്ക് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ആരാധകർ എന്നും താരത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കാറുണ്ട്. വയസ്സ് കുടുതോറും സുന്ദരിയായിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. ഇന്നും പഴയ സൗന്ദര്യം അതുപോലെ കാത്ത് സുക്ഷികുന്നത്തിന്റെ രഹസ്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
താരത്തിന്റെ മറുപടി ഇങ്ങനെയാണ്. ചിട്ടയായ ജീവിതത്തിലൂടെ ആണ് ഇപ്പോൾ പോകുന്നത്. ഉറക്കം നൃത്തം ഇതെല്ലാം എന്നും ചെയ്യാറുണ്ട്. ഇവയെലാം ആണ് ഒരു ദിവസത്തെ ജീവിത രീതി എന്നാണ് താരം പറയുന്നത്. അഭിനയ ജീവിതത്തിൽ സജീവം ആയി ഉണ്ടയാസമയത് ഷുർട്ടിങ് കഴിഞ്ഞിട്ട് വീട്ടിൽ എത്തിയ രണ്ട് ദിവസം ആരും ശല്യം ചെയ്യാൻ വരൂല എന്നും താരം വെളിപ്പെടുത്തി. ആ ദിവസങ്ങളിൽ ഒരു വോക്ക് ഔട്ടും ഉണ്ടാവില്ല എന്നും താരം പറഞ്ഞു. കൂടതെ പുലർച്ചെ എന്നും ഉണരാൻ ശ്രമിക്കാറുണ്ട്. ഭക്ഷണം കഴിക്കാൻ വേണ്ടി എന്നും ഓരേ സമയം ആണ്. പ്രാർഥനയും വർക്ക് ഔട്ടും മുടക്കാറില്ല എന്നും താരം പറഞ്ഞു. ഇടയിക്ക് ജിമ്മിൽ പോവാറുണ്ട് എന്നും താരം പറഞ്ഞു.