in

വമ്പൻ താരങ്ങളുടെ നായികയായി മലയാള സിനിമയിൽ തിളങ്ങി നിന്ന നടി ലയ സിനിമ ജീവിതം അവ,സാ,നിപ്പിക്കാൻ കാരണം ഇതായിരുന്നു… ഇപ്പോൾ താരത്തിന്റെ ജീവിതം ഇങ്ങനെ….!!!!

laya

മലയാള സിനിമയിൽ വമ്പൻ താരങ്ങളുടെ നായിക ആയി തിളങ്ങി നിന്ന താരം ആയിരുന്നു നടി ലയ. മലയാള സിനിമയിൽ താരം ചുരുക്കം ചില സിനിമയിൽ മാത്രം ആണ് അഭിനയിച്ചത് എന്നാൽ താരം അഭിനയിച്ച എല്ലാ സിനിമയും മലയാളത്തിൽ വൻ വിജയം നേടിയെടുത്തിരുന്നു.

തമിഴ്, കന്നട, തെലുങ്ക് സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ എത്തിയത്. തെലുങ്ക് സിനിമയിൽ ആണ് താരം കുടുതലും അഭിനയിച്ചിരുന്നത്. അതിന്റെ ഇടയിൽ ആണ് താരം മലയാളത്തിൽ എത്തിയത്. ആദ്യ സിനിമയിൽ തന്നെ സൂപ്പർ സ്റ്റാർ ജയറാമിന്റെ കൂടെയും പിനീട്‌ മമ്മുട്ടിയുടെ കൂടെ തൊമ്മനും മകളും എന്ന സിനിമയിലും അതിന് ശേഷം മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമ ഉടയോനിലും ആണ് താരം അഭിനയിച്ചത്. വമ്പൻ താരങ്ങളുടെ കൂടെ അഭിനയിച്ചത് കൊണ്ട് തന്നെ പെട്ടന് തന്നെ മലയാളത്തിൽ ഒരുപാട് ആരാധകരെ താരം സ്വന്തം ആക്കി.

ബാല താരം ആയിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചുരുങ്ങിയ സിനിമ കൊണ്ട് തന്നെ താരം തെന്നിന്ത്യയിലെ മികച്ച ഒരു നടിയായി താരം മാറിയിരുന്നു. അഭിനയത്രി എന്നതിലുപരി താരം ഒരു നർത്തകി കൂടിയാണ്. സിനിമയിൽ സജീവം ആയിരിക്കുബോൾ ആണ് താരം വിവാഹം കഴിക്കുന്നത്. 2006ൽ ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. ഡോ. ഗണേഷ് ഗോർട്ടിയാണ് താരത്തിന്റെ ഭർത്താവ്. വിവാഹ ശേഷം ആയിരുന്നു താരം സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ തുണ്ടാക്കിയത്.

അതിന് ശേഷം ഭർത്താവിന്റെ കൂടെ ലോസ് ഏഞ്ചൽസിലേക്ക് പോയി. ഇപ്പോൾ ഇരുവർക്കും രണ്ട് മകൾ ഉണ്ട്. കുടുബ സമേതം അവിടെയാണ് ഇവർ ഉള്ളത്. എന്നാൽ തന്റെ അഭിനയ ജീവിതം പൂർണമായി നിർത്താൻ താരം തയ്യാർ ആയിരുന്നില്ല അതുകൊണ്ട് താരം വിവാഹ ശേഷം 2 തെലുങ്ക് സിനിമയിൽ കൂടി രണ്ടാം വരവ് വന്നിരുന്നു. ഇപ്പോൾ അഭിനയ ജീവിതത്തിൽ ഇല്ലെങ്കിൽ പോലും താരത്തിന് ഒരുപാട് ആരാധകരുണ്ട് ഇന്നും.

Written by admin

ameya mathew

പുത്തൻ ഗെറ്റപ്പിൽ അടിപൊളിയായി പ്രിയ താരം അമേയ മാത്യു… മയിലിനെ പോലെയുണ്ടെന്ന് സിനിമ പ്രേമികൾ

ks chitra mother

അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നു, ഓർമ്മദിനത്തിൽ കുറിപ്പുമായി ചിത്ര