മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച ഒരു യുവ താരം ആയിരുന്നു മീര നന്ദൻ. ഇതിനകം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലാണ് താരം കുടുതലും അഭിനയിച്ചത്. അഭിനയത്രി എന്നതിലുപരി താരം ഒരു റേഡിയോ ജോക്കിയാണ് താരം കൂടതെ ഒരു ടെലിവിഷൻ അവതാരിക കൂടിയാണ്.
എന്നാൽ ഇപ്പോൾ താരം സിനിമയിൽ അത്ര സജീവം അല്ല കാരണം താരം ഇപ്പോൾ ദുബായിൽ അറിയപ്പെടുന്ന ഒരു റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് എന്നാൽ സിനിമയിൽ സജീവം അല്ലാത്ത താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്. താരത്തിന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട് അതൊക്കെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയിൽ അവതാരിക ആയിട്ടാണ് താരം അദ്യം മായി ക്യാമറയിക്ക് മുന്നിൽ എത്തുന്നത്.
അതിന് ശേഷം ദിലിപ് നായകനായ മുല്ല എന്ന സിനിമയിൽ കൂടി താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം ഒരുപാട് വലുതും ചെറുതുമായ സിനിമയിൽ താരം അഭിനയിച്ചു അതുകൊണ്ട് തന്നെ പെട്ടന്ന് തന്നെ താരം വളർന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ ചില ഉത്തരങ്ങൾ. ഇൻസ്റ്റാഗ്രാമിൽ ആരാധകരും മായി ക്യു ആൻഡ് എ സെക്ഷനിൽ ആണ് താരം ഉത്തരം ആയി എത്തിയത്. അതിൽ ആരാധകൻ അദ്യം ചോതിച്ചത് കേരളത്തിലേക്ക് ഇനി എന്നാ വരുന്നത് എന്നായിരുന്നു.
ഏപ്രിൽ മാസം ആയിരുന്നു വരാൻ തീരുമാനിച്ചത് എന്നാൽ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ വരാൻ പറ്റൂലല്ലോ അതുകൊണ്ട് ആ പ്ലാൻ മാറ്റി എന്നാണ് താരം നൽകിയ ഉത്തരം. അടുത്ത ആരാധകൻ ചോദിച്ചത് വിവാഹം കഴിക്കുകയാണെങ്കിൽ സിനിമയിൽ നിന്നുള്ള ഒരു താരത്തെ ആയിരിക്കുമോ എന്നാണ്. അതിന് താരം നൽകിയ ഉത്തരം ആയിരുന്നു ഒരിക്കലും ഇല്ലാ താൻ വിവാഹം കഴിക്കുകയണെങ്കിൽ അത് പുറത്ത് ഒരു മേഖലയിൽ നിന്നുള്ള ആളെ ആയിരിക്കും സിനിമയിൽ നിന്നുള്ള ഒരാളെ കഴിക്കാൻ താല്പര്യം ഇല്ലെന്നും താരം പറഞ്ഞു. ഓരേ മേഖലയിൽ ജോലി ചെയ്യുന്നവർ പരസ്പരം വിവാഹം കഴിച്ചാൽ അത് ഒരിക്കലും നിരയാവില്ല എന്നും താരം വെളിപ്പെടുത്തി.