in ,

മെറൂണിൽ മാസ്സായി നടി സരയു മോഹൻ.. ആരാധകർ ഏറ്റെടുത്ത് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ… !!!

sarayu mohan meroon dress

മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം ആണ് നടി സരയു മോഹൻ.ദിലീപ് നായകനായ സൂപ്പർ ഹിറ്റ് വിജയ ചിത്രമായ ചക്കര മുത്ത് എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിലേക്ക് അരങ്ങേറിയത്. അരങ്ങേറിയ ചിത്രം തന്നെ കേരളക്കരയിൽ വമ്പൻ വിജയം നേടുകയും ചെയ്തു. പിന്നീട് നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ആദ്യം ചെറിയ വേഷങ്ങളിൽ കൂടിയാണ് താരം അഭിനയം തുടങ്ങിയത്. പിന്നീട് സിനിമ ജീവിതത്തിൽ സജീവമായിരിക്കുകയാണ് താരം.അഭിനയത്രി എന്നതിലുപരി താരം അറിയപെടുന്ന മോഡലും കൂടതെ നർത്തകി കൂടിയാണ് താരം.

താരത്തിന് കിട്ടുന്ന എല്ലാ കഥാപത്രങ്ങളും നന്നയി ചെയുനതിൽ താരം ഒരു വിട്ട് വീഴ്ചയും ചെയ്യാറില്ല അത് തന്നെയാണ് താരത്തിന്റെ വിജയവും.
നിരവധി പരമ്പരയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ ആരാധകർക്ക് വേണ്ടി താരം തന്റെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ.

തരംഗമായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. മെറൂൺ കളറിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൻ തരംഗം ആയിരിക്കുയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇപ്പോഴും മലയാള സിനിമയിൽ സജീവം ആയിട്ട് തന്നെ താരം ഉണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ സ്വീകാരിത്താ ലഭിക്കാറുണ്ട്.

Written by admin

ranjith kumar

ഞാൻ സിനിമയിലെത്താതിരിക്കാൻ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നു- രജിത് കുമാർ

മേക്കപ്പ് ചെയ്യുന്നവര്‍ക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല, നവ്യ പങ്കുവെച്ച വീഡിയോ വൈറല്‍