in

സൂപ്പർ സ്റ്റാർ മോഹൻലാൽ കിരീടം എന്ന സിനിമയിൽക്ക് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിഞ്ഞു ഞെട്ടി ആരാധകർ….. !!!!!

mohanlal kireedam

മലയാള സിനിമയിലെ ഒരു താരരാജാവ് ആണ് മെഗാസ്റ്റാർ മോഹൻലാൽ. ഇതിനകം മലയാള സിനിമയിൽ കരുത്തുറ്റ സിനിമകൾ ചെയ്തു കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച താരം കൂടിയാണ് ലാലേട്ടൻ. ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ എറ്റവും വലിയ വിജയം നേടിയ ചിത്രം ആയിരുന്നു 1989 പുറത്തിറങ്ങിയ ചിത്രം കിരീടം. ആ കാലത്ത് മലയാള സിനിമയെ വിസ്‌മയിപ്പിച്ച ഒരു സിനിമായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ വളരെ പെട്ടന്ന് തന്നെ ഈ സിനിമ ഏറ്റെടുത്തിരുന്നു. മോഹൻലാലിനെ നായകൻ ആക്കി സിബി മലയിൽ ലോഹിദാസ് കൂട്ടുകെട്ടിൽ പിറന്ന സിനിമ ഇന്നും മലയാളികൾ ഓർത്തിരിക്കുകയാണ്.

മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ഈ ചിത്രം ഇറങ്ങി 32 വർഷം ആയിരിക്കുകയാണ്.
സേതുമാധവൻ എന്ന ഗംബീര കഥാപാത്രത്തെ ആണ് ലാലേട്ടൻ അവതരിപ്പിച്ചത്. അച്ഛനായി മഹാ നടൻ തിലകനും ആയിരുന്നു. ഇവർ രണ്ട് പേരും മത്സരിച്ചു അഭിനയിച്ച ഒരു ചിത്രം കൂടിയാണ് ഇത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ് ആണ് ലാലേട്ടൻ ആ സിനിമ അഭിനയിക്കാൻ വാങ്ങിച്ച പ്രതിഫലം. ഇന്ന് ഒരു സിനിമയിക്ക് കോടികൾ വാങ്ങുന്ന താരം ആണ് ആ സിനിമയിൽ വാങ്ങിയ തുക വെറും നാലര ലക്ഷം രൂപയായിരുന്നു വാങ്ങിയത് എന്നാണ് റിപ്പോർട്ട്‌. കിരീടം എന്ന സിനിമയിക്ക് അന്ന് അകെ ആയത് വെറും 23 അര ലക്ഷം ആയിരുന്നു. ലാലേട്ടന്റെ കരിയറിലെ തന്നെ എറ്റവും നല്ല ഒരു സിനിമ കുടിയായിരുന്നു കിരീടം.

Written by admin

revathi

രേവതിക്ക് കുഞ്ഞ് ജനിച്ചത് വിവാഹമോചന ശേഷം, കു‍‌ഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താതെ രേവതി

rafi chakkappazham

ചക്കപ്പഴത്തിലെ റഫീഖ് വിവാഹിതൻ ആവുന്നു… പിറന്നാൾ ദിനത്തിൽ ഇരുവരുടെയും എൻഗേജ്മെന്റ് നടന്നു… ചിത്രങ്ങൾ കാണാം…… !!!!