in

ചക്കപ്പഴത്തിലെ റഫീഖ് വിവാഹിതൻ ആവുന്നു… പിറന്നാൾ ദിനത്തിൽ ഇരുവരുടെയും എൻഗേജ്മെന്റ് നടന്നു… ചിത്രങ്ങൾ കാണാം…… !!!!

rafi chakkappazham

മലയാളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു പരമ്പരയാണ് ഫ്ലാവേർസിൽ സംരക്ഷണം ചെയുന്ന ചക്കപ്പഴം. വളരെ പെട്ടന്ന് മലയാളമണ്ണിൽ വിജയം കൈവരിച്ച ഒരു സീരിയൽ കൂടിയാണ് ഇത്. എന്നും പുതുമയുടെ വഴി തേടി പോവുന്ന ഒരു ചാനൽ ആണ് ഫ്‌ളവേഴ്‌സ് അതുകൊണ്ട് തന്നെ ടീവി റേറ്റിംഗിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചാനൽ കൂടിയാണ് ഇത്.

2020 അവസാനത്തോട് കൂടിയാണ് ചക്കപ്പഴം ആരംഭിക്കുന്നത്. അതിലെ എല്ലാ താരങ്ങളെയും വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഇഷ്ട്ട താരമായി മാറിയിരികുകയാണ് ഇപ്പോൾ. അതിലെ എല്ലാ കഥാപാത്രത്തെയും എല്ലാവർക്കും ഇഷ്ടമാണ് എന്നാൽപോലും അതിലെ സുമേഷ് എന്ന കഥപാത്രത്തെ അവതരിപ്പിച്ച റഫീഖിനെ എല്ലാവർക്കും വളരെ ഇഷ്ടമാണ്. നിരവധി ആരാധകരാണ് തരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജിവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെ സൃഷിടിക്കാറുണ്ട്.

ഇൻസ്റ്റഗ്രാമിൽ തന്നെ 4 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടതെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.താരം വിവാഹം കഴിക്കാൻ പോവുന്നു എന്നുള്ള സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റഫീഖിന്റെ പിറന്നാൾ ദിനത്തിൽ ആണ് വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വധുവും ടിക്ടോക്കിൽ കൂടി വൈറൽ ആയ താരം ആണ്. ടിക് ടോക്കിൽ കൂടിയാണ് ഇരുവരും പരിചയം ആയത്.

എന്തായാലും ഈ സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സന്തോഷ വാർത്ത അറിഞ്ഞു നിരവധി ആൾക്കാരാണ് ആശംസകൾ അറിയിച്ചു എത്തിയത്.

Written by admin

mohanlal kireedam

സൂപ്പർ സ്റ്റാർ മോഹൻലാൽ കിരീടം എന്ന സിനിമയിൽക്ക് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിഞ്ഞു ഞെട്ടി ആരാധകർ….. !!!!!

mohanlal with shobhana

ഒരു കാര്യത്തിൽ മാത്രം മഞ്ജുവിനെ കാളും ഇഷ്ട്ടം ശോഭനയെ… വെളിപ്പെടുത്തി മോഹൻലാൽ… !!!!!