in ,

കാത്തിരിപ്പിനൊടുവിൽ മൃദുലയുടെ കഴുത്തിൽ താലി കെട്ടി യുവ കൃഷ്ണ.. താലി കെട്ട് വീഡിയോ കാണാം…. !!!

mridule vijay marriage video

ഒരുപാട് മാസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്ന താരങ്ങൾ ആണ് യുവയും മൃദുലയും. മലയാളികൾ ഒരുപക്ഷെ എറ്റവും കൂടുതൽ കാത്തിരുന്ന ഒരു താര വിവാഹം ആയിരുന്നു ഇവരുടേത്. തങ്ങളുടെ ഇഷ്ട്ട താരങ്ങൾ വിവാഹം കഴിക്കുമ്പോൾ ഏറെ സന്തോഷിക്കുന്നത് അവരുടെ ആരാധകർ ആയിരിക്കും എന്നതിൽ ഒരു സംശയം ഇല്ല. അങ്ങനെ മലയാള ആരാധകർ ആഘോഷമാക്കിയ ഒരു വിവാഹ വാർത്തയായിരുന്നു യുവയുടെയും മൃദുലയുടെയും. വളരെ പെടാനിരുന്നു ഇവരുടെ വിവാഹ വാർത്ത അറിഞ്ഞത്.

ആരാധകർ ഒന്നടങ്കം സംശയിച്ച ഒന്നായിരുന്നു ഇവരുടെ ഒരു പ്രണയ വിവാഹം ആയിരുന്നോ എന്ന്‌. എന്നാൽ എല്ലാവരെയും അത്ഭുതപെടുത്തി ഇതിന് ഇരുവരും മറുപടി നൽകിയിരുന്നു. ഇതൊരു അറേഞ്ച് മാര്യേജ് ആണെന് ആണ് ഇരുവരും നൽകിയ മറുപടി. അതിനി പിന്നല്ലെ ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം ആയിരുന്നു ഇവരുടെ നിശ്ചയം ഉണ്ടായത്. ആ സന്തോഷ വാർത്ത ആരാധകർ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരുന്നു. മൃദുലയുടെ വിവാഹ സാരിയുടെ വാർത്തകളും സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരുന്നു. അതികം അറബാഡകൾ ഇല്ലാതെയാണ് ഇപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞത്.എന്നാൽ എന്നാണ് കാത്തിരിപ്പിനൊടുവിൽ മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്.

താലി കെട്ടുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്‌ ആയിരിക്കുകയാണ്. കൊറോണ കാരണം വളരെ ലളിതികമായിട്ടാണ് വിവാഹം നടന്നത്. വിവാത്തിനു മുൻപ് ഉള്ള ഹാൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും വൻ തരംഗം ആയിരുന്നു. അതിന് പിന്നാലെ താലി കെട്ടുന്ന വീഡിയോയും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരുന്നു.

Written by admin

subi-suresh

ഒരു കൂട്ട് വേണമെന്ന് തോന്നിയ അപൂര്‍വ്വം നിമിഷമുണ്ട്, പ്രണയിച്ചിട്ടുണ്ട്, സുബി സുരേഷ്

revathi

രേവതിക്ക് കുഞ്ഞ് ജനിച്ചത് വിവാഹമോചന ശേഷം, കു‍‌ഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താതെ രേവതി