ഇപ്പോൾ മലയാള പ്രേക്ഷകരുടെ സ്വന്തം താര ജോടികൾ ആണ് യുവയും മൃദുലയും. ഏതാനും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കൊറോണ കാരണം വളരെ ലളിതമായിട്ടാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ആരാധകർ ഒരുപാട് കാത്തിരുന്ന ഒരു താര കല്യണം കൂടിയായിരുന്നു ഇത്.
എന്നാൽ ഇപ്പോൾ ഇതാ വിവാഹം കഴിഞ്ഞു ഒരു സന്തോഷ വാർത്ത അറിയിച്ചിരികുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു യുവയുടെ പിറന്നാൾ. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ആണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഭാര്യ മൃദുല നൽകിയ സർപ്രൈസ് പിറന്നാൽ സമ്മാനം. ലാക്ക് ആൻഡ് ബ്ലൂ വിൽ ഉള്ള ഫോസിൽ ബ്രാൻഡിന്റെ ഒരു തകർപ്പൻ വച്ച് ആണ് മൃദുല തന്റെ പ്രിയതമന് നൽകിയ സമ്മാനം. vachu കൈയിൽ കെട്ടീട്ടുള്ള വീഡിയോ യുവ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഏതാണ്ട് 122.34 ഡോളർ ആണ് ഈ ഒരു വാച്ചിന്റെ വില. വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ.
കഴിഞ്ഞ ജൂലൈ 8ന് ആയിരിന്നു ഇവരുടെ വിവാഹം നടന്നത്. കോവിഡ് കാരണം അടുത്ത ബന്ധുക്കൾ മാത്രം എത്തിയ ഒരു കല്യാണം കൂടിയായിരുന്നു ഇത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരുന്നു. ഇരുവരും ഇപ്പോൾ ഒരുപാട് സീരിയലുകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവം ആണ്.