in

പൃഥ്വി രാജ് ദുൽഖറിന്റെ വീട്ടിൽ ചെല്ലുന്നത് വേറെ ഉദ്ദേശം മനസ്സിൽ വെച്ച്….ഉദ്ദേശം തുറന്ന്‌ പറഞ്ഞ് പൃഥ്വി.. !!!

prithviraj sukumaran dulquer salmaan

ഇന്ന് മലയാള സിനിമയിൽ എറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് യുവ താരങ്ങൾ ആണ് പൃഥ്വിയും ദുൽഖറും. മലയാള സിനിമയിൽ തങ്ങളുടെ സ്‌ഥാനം കണ്ടത്തിയ താരങ്ങൾ കൂടിയാണ്. ഇതിനകം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിക്കാൻ ഇവർക്ക് സാധിച്ചു. കൂടതെ മലയാള സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളുടെ മകൾ കൂടിയാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്.

അഭിനയത്തിൽ എന്നതുപോലെ തന്നെ ജീവിതത്തിലും ഇരുവരും നല്ല സുഹുത്തുക്കൾ ആണ്. ഇവർ തമ്മിൽ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവാറുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷയിലും ഇരുവരും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് പൃഥ്വി രാജിന്റെ ചില തുറന്ന് പറിച്ചിലുകൾ. ദുൽഖറിന്റെ വീട്ടിൽ ഇടയ്ക്കിടെ പോവാറുണ്ട്. എന്നാൽ അതിന്റെ ഉദ്ദേശം വേറെയാണ്. ദുൽഖറിന്റെ ഉമ്മ ഉണ്ടാക്കുന്ന ബിരിയാണി കഴിക്കാൻ ആണ് ഇടയ്ക്കിടെ അവിടേക്ക് പോവുന്നത്. ഇതുവരെ താരം കഴിച്ചതിൽ എറ്റവും നല്ല ബിരിയാണിയാണ് ഉമ്മ ഉണ്ടാകുന്ന ബിരിയാണി. ഈ ഉദ്ദേശം കൊണ്ടാണ് ഇടയിക്കിടെ അവിടേക്ക് പോവുന്നത്.

ബിരിയാണി കഴിച്ചാൽ പിന്നീട് മമ്മുക്കയുടെ അടുത്ത് പോയി കുറെ നേരം സംസാരിക്കും എന്നും താരം പറഞ്ഞു. ഇടക്ക് ഇതിനെ പറ്റി ദുൽഖർ പരാതി പറയും. എന്നോട് സംസാരിക്കാൻ വന്നിട്ട് കൂടുതൽ നേരം വാപ്പിച്ചിയുടെ കുടിയണലോ സംസാരിക്കുന്നത് എന്നും ദുൽഖർ പറയും എന്നും പൃഥ്വി പറഞു.
ഇതുവരെ ഒരു സിനിമയിൽ കൂടിയും ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ട കാര്യം ആണ്.

Written by admin

ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നു, വിവാഹത്തിന് നാളുകള്‍ മാത്രം !!! മൃദുല വിജയ്

ishani weight

40 കിലോയില്‍ നിന്നും 50 കിലോയിലെത്തി, ശരീരഭാരം വര്‍ധിപ്പിച്ചതിനെ കുറിച്ച് ഇഷാനി