ബിരിയാണി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ മനസിൽ ചേക്കേറിയ താരം ആണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിൽ താരത്തിന്റെ അഭിനയത്തിന്2020ലെ മികച്ച നടിക്കുള്ള സംസ്‌ഥാന സർക്കാരിന്റെ അവാർഡും താരത്തിനെ തേടി എത്തി. കേരള കഫെ എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്.
നാടകങ്ങളിൽ കുടിയാണ് താരം സിനിമയിൽ എത്തിപ്പെട്ടത്. 2009ൽ ആണ് അങ്ങനെ താരത്തിന്റെ ആദ്യ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അതിന് ശേഷം കോക്ക്ടൈൽ എന്ന സിനിമയിൽ തരാം അഭിനയിച്ചു സിനിമ വിജയിചിലെങ്കിലും അതിലെ താരം ചെയ്ത സെക് വർക്കരുടെ വേഷം എല്ലാവരും ശ്രദ്ധിച്ചിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിരിക്കുകയാണ് താരത്തിന്റെ സിനിമയോട് ഉള്ള നിലപാടുകൾ വെളിപ്പെടുത്തി. താരത്തിന്റെ വാക്കുകൾ എങ്ങനെയാണ്. പഠിക്കുന്ന കാലത്ത് തന്നെ ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ട്. അഭിനയം ഇഷ്ടമില്ലാതെ ഒരു മേഖലയായിരുന്നു. എന്നാൽ നാടകങ്ങളിൽ അഭിനയിക്കാൻ ഇഷ്ടം ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു.
താരം അഭിനയിച്ച എല്ലാ സിനിമയും പണം മോഹിച്ചിട്ടാണ് അഭിനയിച്ചത് എന്നും പറഞു. എന്നാൽ സിനിമയിൽ നിന്നും ഒരുപാട് മോശാനുഭവങ്ങൾ ലഭിച്ചിട്ടുണ്ട്. നിരവധി ആൾക്കാർ അവരുടെ കൂടെ കിടക്കാൻ വേണ്ടി ഒരുപാട് ഓഫറുകൾ തന്നിട്ടുണ്ട്. ഇതേ കാര്യങ്ങൾ പറഞ്ഞു തന്റെ അമ്മയുടെ അടുത്തേയ്ക്കും വന്നിട്ടുണ്ട് എന്നും താരം പറഞ്ഞു. ഏതൊക്കെക്കൊണ്ടാണ് സിനിമയെ വെറുക്കാൻ തുടങ്ങിയത്.