in ,

നായക്കൊപ്പമുള്ള പിക്നിക്ക് ഫോട്ടോകൾ പങ്കുവെച്ച് കീർത്തി സുരേഷ്

keerthy suresh with dog

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും മലയാളത്തിലും നടി തിളങ്ങി കഴിഞ്ഞു. മലയാളികളുടെ പ്രിയ നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാരം അടക്കം നടി ചുരുങ്ങിയ അഭിനയ ജീവിതത്തിൽ നേടി കഴിഞ്ഞു. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും നടി മുൻപന്തിയിൽ തന്നെയാണ്. പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗ്ലാമർവേഷങ്ങൾ ഇതുവരെ കീർത്തി കൈകാര്യം ചെയ്തിട്ടില്ല. എന്നിരുന്നാലും കീർത്തിയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കീർത്തി. ഇപ്പോഴിതാ, തന്റെ വളർത്തുനായ നൈക്കിനൊപ്പമുള്ള ഒരു പിക്നിക് ചിത്രം പങ്കുവയ്ക്കുകയാണ് താരം. ” മികച്ച കാലാവസ്ഥ, മികച്ച ചങ്ങാതി, ബീച്ചിലേക്കൊരു പിക്നിക്,” എന്നാണ് കീർത്തി കുറിക്കുന്നത്. മോഹൻലാൽ നായകനായെത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമാണ് കീർത്തിയുടേതായി ഇനി പുറതത്തിറങ്ങാനുള്ള ചിത്രം. ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്.

Written by admin

nayanthara with vignesh shivan

കൊച്ചിയിൽ പറന്നിറങ്ങി നയൻതാരയും വിഘ്‌നേഷും… വരവിന് പിന്നിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടോന്ന് ആരാധകർ?

devi chandana

ഉച്ചയ്ക്ക് 2 മണിക്കാവും രാത്രിയിലെ ബെഡ് റൂം സീനുകൾ സീരിയലിൽ എടുക്കുന്നത്, ദേവിചന്ദന