തെനിത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര റാണിയാണ് നയൻതാര. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുക്കാൻ ഈ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം. താരത്തിന്റെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാരിത ലഭിക്കാറുണ്ട്. അത്തരത്തിൽ നയതാരയും കാമുകൻ വിഘ്നേഷും കഴിഞ്ഞ ദിവസം കൊച്ചിൽ എത്തിയിരുന്നു.
അതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫ്ലൈറ്റ് ഇറങ്ങി ഇരുവരും കൈകൾ പിടിച്ചു നടക്കുന്നതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വരവിന്റെ പിന്നിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടോ എന്ന് ചോദിക്കുകയാണ് താരത്തിന്റെ ആരാധകർ. എന്തായാലും ഒരു ദിവസം ഇരുവരും കൊച്ചിൽ ഉണ്ടാവും എന്നാണ് അറിയാൻ പറ്റിയത്.
കഴിഞ്ഞ വിഷുവിനാണ് ഇരുവരും കൊച്ചിയിൽ എത്തിയിരുന്നു അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഘ്‌നേഷും നയൻതാരയും പ്രണയത്തിൽ ആണെന്നുള്ള കാര്യം എല്ലവർക്കും അറിയുന്ന കാര്യങ്ങൾ ആണ്. പ്രണയം മടുത്താൽ ഉടനെ കല്യാണം കഴിക്കും എന്നും വിഘ്നേഷ് മുൻപ് തന്നെ പറഞ്ഞിരുന്നു. ഇവരുടെ വിവാഹം എന്ന് നടക്കും എന്ന് കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.
സിനിമയിൽ ഏറ്റവും കുടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളാണ് താരം. ഇതിനകം തന്നെ നിരവധി വിവാദങ്ങൾ താരത്തെ ചുറ്റി പറ്റി ഉണ്ടായിരിന്നു. എന്നാൽ ഇതൊന്നും താരം മൈൻഡ് പോലും ചെയ്യാറില്ല. എന്തായാലും വിവാഹത്തിന് എല്ലാവരും കാത്തിരിക്കുകയാണ് ഇപ്പോൾ.