in

നയൻതാര ആരുമറിയാതെ ചോറ്റാനിക്കരയിൽ കാമുകനൊപ്പം മകം തൊഴാൻ എത്തി; എന്നാൽ കാര്യങ്ങൾ കൈവിട്ടു..!

ജനിച്ചത് ഒരു ക്രിസ്റ്റ്യൻ കുടുംബത്തിൽ ആണെങ്കിലും ഹിന്ദുമതത്തിലേക്ക് മാറി ഇപ്പോൾ ഹിന്ദുവായി ജീവിക്കുന്ന വ്യക്തിയാണ് ഡയാന എന്ന നയൻതാര. സംവിധായകൻ വിഘ്നേഷ് ശിവനുമായി ലിവിങ് ടുഗദർ ആണ് ഇപ്പോൾ താരം. ചെന്നൈലാണ് ഇരുവരും താമസിക്കുന്നത്. ഇപ്പോഴിതാ ചോറ്റാനിക്കരയിൽ മകം തൊഴാൻ എത്തിയ നയൻതാരയുടെ ദൃശ്യങ്ങൾ ആണ് വൈറലായി മാറുന്നത്.

കാമുകൻ വിഘ്നേഷ് ശിവൻ ഒപ്പമാണ് താരം മകം തൊഴാൻ ദേവി സന്നിധിയിൽ എത്തിയത്. വിശിഷ്ട ആഭരണങ്ങൾ അണിയിച്ച്, താമര പൂമാല ചാർത്തി ദീപാരാധനയുടെ തന്ത്രി മകം തൊഴാൻ ഉച്ചയ്ക്ക് 2 മണിക്ക് നട തുറന്നു. ദർശനത്തിന് ശേഷമാണ് നയൻതാരയും വിഘ്നേഷും മടങ്ങിയത്. വിശേഷ ദിനത്തിൽ ദേവീദർശനത്തിനായി ആയിരങ്ങളാണ് അമ്പലത്തിലേക്ക് എത്തിയത്. എല്ലാവർക്കുമൊപ്പം ക്യൂ നിന്നാണ് നയൻതാര ദേവിയെ തൊഴുതു. വളരെ സാധാരണ കാരിയെ പോലെ വേഷം ധരിച്ച നയൻതാരയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പതിയെ എല്ലാവരും തിരിച്ചറിഞ്ഞതോടെ തിക്കും തിരക്കും ആയി. മാധ്യമപ്രവർത്തകരും എത്തി. നയൻതാരയുടെ പ്രതികരണത്തിനായി കാത്തു.

ഒരു വാക്ക് എങ്കിലും പറയൂ എന്നുപറഞ്ഞ മാധ്യമപ്രവർത്തകരോട് ‘താങ്ക്യൂ’ എന്ന് മാത്രം പറഞ്ഞു നടന്നു നീങ്ങുകയായിരുന്നു താരം. ആരും തൊടാതിരിക്കാനും തിരക്കിൽ നിന്നും രക്ഷിക്കാനും ആയി ചുറ്റിപ്പിടിച്ച് സംരക്ഷിച്ച് ആണ് വിഘ്നേഷ് ശിവൻ നയൻതാരയെ അമ്പലത്തിന് പുറത്തെത്തിച്ചത്. നടി പാർവ്വതി ജയറാമും മകം തൊഴാൻ എത്തിയിരുന്നു.

Written by admin

വിവാഹം കഴിച്ച സ്വന്തം ഭാര്യയെ വിട്ട് തരില്ലേ, കെപിഎസി ലളിതയെ വിട്ട് തരാന്‍ ഭരതന്‍ പറഞ്ഞു

ഹോട്ട് ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം’അനന്യ പാണ്ഡെ’..ഗ്ലാമർ ചിത്രങ്ങൾ കണ്ട് നോക്കാം !!