in , ,

മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെയ്ച്ചു നടൻ സിജു വിൽ‌സൺ… ചിത്രങ്ങൾ കാണാം… !!

actor-siju-wilson-reveals-his-daughter-s-name

മലയാള പ്രേക്ഷകർക്ക് സുപരിച്ചതനായ താരം ആണ് സിജു വിൽസൺ. നടൻ, സംവിധായകൻ എന്നീ നിലയിലും കഴിവ് തെളിയിച്ച താരം കൂടിയാണ് സിജു.
ഈയിടെ ആണ് സിജുവിനും ഭാര്യ ശ്രുതിക്കും ഒരു പെൺ കുട്ടി ജനിച്ചത്. മകളുടെ സന്തോഷ വാർത്ത താരം തനെയാണ് സോഷ്യൽ മീഡിയയിൽ കൂടി എല്ലാവരെയും അറിയിച്ചത്. ഇപ്പോൾ മകളുടെ പുത്തൻ വിശേഷങ്ങളാണ് താരം പങ്കുവെയ്‌ചിരിക്കുന്നത്. മകളുടെ പേരിടൽ ചടങ്ങിന്റെ വിശേഷം ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചിരിക്കുന്നത്. മകൾക്ക് ഇരുവരും നൽകിയ പേര് മെഹർ സിജു വിൽ‌സൺ എന്നാണ്.

actor-siju-wilson-reveals-his-daughter-s-name

ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി ആരാധകർക്ക് പങ്കുവെയ്‌ച്ചത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീട്ടിൽ വെച്ച് ചെറിയ രീതിയിൽ ആയിരുന്നു പേരിടൽ ചടങ്ങ് നടത്തിയത്. മലയാളത്തിൽ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച എല്ലാ സിനിമയും നല്ല രീതിയിൽ വിജയികുകയും ചെയ്തിരുന്നു.

actor-siju-wilson-reveals-his-daughter-s-name

actor-siju-wilson-reveals-his-daughter-s-name

ഇപ്പോൾ താരം ഇരുപതാം നൂറ്റാണ്ട് എന്ന വിനയന്റെ ചരിത്ര സിനിമയിൽ നായകൻ ആയി അഭിനയിക്കുകയാണ്. വേലായുധ പണിക്കർ എന്ന ചരിത്രകാരന്റെ വേഷം ആണ് സിജു ഈ സിനിമയിൽ അഭിനയിക്കുന്നത്. ബിഗ്‌ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ തന്നെ ആരാധകർക്കിടയിൽ ചർച്ച വിഷയം ആണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്തായാലും താരത്തിന്റെ ആരാധകർ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ കീഴടക്കാറുണ്ട്.

Written by admin

meera vasudevan kudumba vilakku

ആദ്യം വഴങ്ങി കൊടുത്തിട്ട് പിന്നീട് അതൊക്കെ പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് നല്ല പ്രവണതയല്ല.. കുടുംബ വിളക്കിലെ മീര വാസുദേവ് !!!

maneesha mahesh

പാടാത്ത പൈങ്കിളിയിലെ കണ്മണിക്ക് സിനിമയിൽ നായികയുടെ വേഷം.. ആദ്യം എത്തിയത് തമിഴിൽ ജീവയുടെ നായിക വേഷം… !!!