in

പഴയകാല സൂപ്പർ നായിക സുനിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ് വിശേഷങ്ങൾ പങ്കുവെയ്ച്ചു താരം

പണ്ടുകാലത്തെ ഒരു സൂപ്പർ നായികയായാണ് സുനിത.എന്പതുകളിലും തൊണ്ണൂറുകളിലും സിനിമാലോകത്ത് തിളങ്ങി നിന്ന താരമായിരുന്നു സുനിത.അക്കാലത്തെ ഏത് സിനിമ നോക്കിയാലും തരാതെ അതിൽ കാണണമായിരുന്നു.വമ്പൻ താരങ്ങളുടെ കൂടെ എല്ലാം അഭിനയിച്ചു കഴിവ് തെളിച്ച താരം കൂടിയാണ് സുനിത.അതുകൊണ്ട് തന്നെ താരം മലയാളി അല്ലെങ്കിൽ പോലും കേരളത്തിലും താരത്തിന് നിരവധി ആരാധകർ ഉണ്ടായിരുന്നു.മലയാളത്തിന്റെ അഭിനയ രാജാവ് മോഹൻലാലിൻറെ നായിക ആയിട്ടും തരം വേഷം ഇട്ടിട്ടുണ്ട്.മലയാളം,തമിഴ്,തെലുഗു എന്നീ ഭാഷയിലാണ് താരം കുടുതലും അഭിനയിച്ചിരുന്നതും.

മലയാളത്തിൽ താരം നിരവധി ഹിറ്റ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.വിവാഹ ശേഷമാണ് താരം സിനിമയിൽ നിന്നും വിട്ട് നിന്നത്.വിവാഹ ഷേശം തരാതെ പറ്റി ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്.താരം ആന്ധ്രാപ്രേദേശകാരി എന്നാൽ കുടിയും മലയാളത്തിൽ വന്നിതിന് ശേഷമാണ് തരാതെ എല്ലാവരും അറിയാൻ തുടങ്ങിയത്.അഭിനേത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് മൂന്നാം വയസ്സ് തൊട്ട് താരം നൃത്തം പഠിക്കുന്നിടയിരുന്നു.തമിഴിൽ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതതൃത്തിലേക്ക് അരങ്ങേറിയത്.

അതിലെ അഭിനയത്തിന് ശേഷമാണ് താരത്തിന് എം,മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അതിന് ശേഷം 1996ൽ ആണ് താരം രാജാണിനെ വിവാഹം കഴിക്കുന്നത് ഇരുവർക്കും ഇപ്പോൾ ഒരു മകൻ ഉണ്ട്. സുനിതെയും ഭർത്താവും മകനും ഇപ്പോൾ അമേരിക്കയിൽ സ്‌ഥിര താമസക്കാരാണ്.വിവാഹ ശേഷം താരത്തെ ആരും തന്നെ കണ്ടില്ല.പൊതുവേദികളിൽ ഒന്നും താരം പ്രത്യക്ഷപെട്ടിരുന്നില്ല.എന്നാൽ താരം ഇപ്പോഴും താരത്തിന്റെ നൃത്ത വിദ്യാലയത്തിൽ സ്‌ഥിരമായി വരുകയും ക്ലാസ്സ്‌ എടുക്കാറുമുണ്ട്. വര്ഷങ്ങൾക്ക് ശേഷം താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും കണ്ട സന്തോഷത്തിലാണ് തരത്തിന്റ ആരാധകർ.

Written by admin

തനി നാടൻ വേഷത്തിൽ തിളങ്ങി മാളവിക മേനോൻ സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

ബോളിവുഡ് മോഡൽ കിമായ കപൂറിൻ്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ