in

ഗുരു ദക്ഷിണയായി അയാൾ എന്നോട് ചോദിച്ചത് അയാളുടെ കൂടെ കിടക്കാമോ എന്നാണ് ,വെളിപ്പെടുത്തലുമായി നടി കസ്‌തൂരി

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് കസ്തുരി.ഇതിനകം തന്നെ നിരവധി സിനിമയിലാണ് തരം അഭിനയിചിട്ടുള്ളത്.തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.മലയാളം, തമിഴ്,തെലുഗു ,കന്നഡ എന്നീ ഭാഷയിലാണ് താരം കുടുതലും അഭിനയിക്കുന്നത്.മലയാളത്തിൽ താരം അരങ്ങേറിയത് ആക്ഷൻ നായകൻ സുരേഷ് ഗോപിടിയുടെ ചക്രവർത്തി എന്ന സിനിമയിൽ കുകടിയാണ്.ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും താരം സജീവമാണ്.ഇതിനകം തന്നെ നിരവധി ഹിറ്റ് പാരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട് തന്റെ അഭിനയ ജീവിതത്തിൽ ഒട്ടുമിക്ക എല്ലാ ഭാഷായിലെ താര രാജാക്കന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ താരത്തിന് ലക്ഷകണക്കിന് ആരാധകരും ഉണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ വൈറലാവാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയം ആയിരിക്കുകയാണ് താരം വെളിപ്പെടുത്തിയ ഒരു കാര്യം.താരത്തിന് സിനിമ മേഖലയിൽ നിന്ന് നേരിട്ട ഒരു അനുഭവം ആണ് ഇപ്പോൾ താരം തുറന്ന് പറഞ്ഞിരിക്കുന്നത്.ഒരു സിനിമയിൽ അവസരം ഉണ്ടെന്ന് പറഞ്ഞു ഒരു സംവിധായകൻ തരാതെ വിളിക്കുകയും അയാൾ സിനിമയിൽ അഭിനയിപ്പിക്കാൻ എന്നോട് ആവിശ്യപെട്ടത് എന്റെ ശരീരവും ഒരു രാത്രി അയാളുടെ കൂടെ കിടക്കാനും ആണ് അയാൾ ആവിശ്യപെട്ടത്.

പക്ഷെ അദ്ദേഹത്തിന്റെ മുന്നിൽ വഴങ്ങാൻ ഞാൻ തയാറായിരുന്നില്ല.അദ്ദേഹത്തിന് വേണ്ട മറുപടി കൊടത്ത് അവിടെന്ന് ഇറങ്ങിയ പോവുകയും ചെയിതു എന്നാണ് താരം പറഞിരിക്കുന്നത്.കൂടാതെ വേറെയൊരു സവിധയകന്റെ കൈയിൽ നിന്നും മോശപ്പെട്ട ഒരനുഭവത്തെ കുറിച്ചും താരം വെളിപ്പെടുത്തിയുരുന്നു.നിരവധി പുതുമുഖ താരങ്ങളാണ് ഇപ്പോൾ എത്തരത്തിലുള്ള പ്രശ്നങ്ങളിൽ പെട്ടെന്ന് ചെന്ന് ചാടുന്നത്.നിരവധി ആൾക്കാരുടെ കഥക്കൾ വർഷങ്ങൾ കഴിഞ്ഞാണ് അവർ വെളിപ്പെടുത്തുന്നത് കാരണം അപ്പോൾ വെളിപ്പെടുത്തിയാൽ അവർക്ക് സിനിമയിൽ അവസരങ്ങൾ കിട്ടൂല കരുതിയാണ് പലരും വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്താൻ തയ്യാറാവുന്നത്.

Written by admin

ഇഷ്ട്ട താരത്തിന്റെ പേരിൽ ക്ഷേത്രം പണിഞ്ഞു തമിഴ് ആരാധകർ,ഞെട്ടിപ്പോയെന്ന് താരം

സോഷ്യൽ മീഡിയയിൽ വൈറലായി ദൃശ്യ രഘുനാഥിന്റെ വെറൈറ്റി ഡാൻസ് വീഡിയോ,വീഡിയോ കാണാം