in

ഇങ്ങനെ ചിരിച്ചാൽ ആരായാലും വീണുപോകും സാരിയിൽ ആരാധകരെ ചിരിച്ചു വീഴ്ത്തി അനുശ്രീ

വളരെ ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് അനുശ്രീ. താരം അഭിനയിച്ച എല്ലാ സിനിമകളിലും താരത്തിന് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പറ്റിയിരുന്നു.മലയാളികൾക്ക് ഇടയിൽ എന്നും താരത്തിന് വൻ സ്വീകാരിത കിട്ടുന്നുണ്ട്.ഇതുവരെ താരം അഭിനയിച്ച എല്ലാ ചിത്രങ്ങളും വൻ വിജയം നേടിയിരുന്നു എന്നതാണ് താരത്തെ മറ്റുള്ളവരിൽ നിന്നു മാറ്റിനിർത്തുന്നത്.തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇപ്പോൾ ഒരുപാട് ആരാധകരുടെ മനസിൽ കുടിയേറാൻ താരത്തിന് സാധിച്ചു.സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും നിരന്തരമായി തന്റെ ആരാധകറിലേക്ക് പങ്കുവെയ്‌കാറുണ്ട്.

അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ 20 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്.ആരുടെ മുന്നിലും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ യാധൊരു മടിയും കാണിക്കാത്ത അപൂർവം ചില നടിമാരിൽ ഒരാളാണ് താരവും അതുകൊണ്ട് തന്നെ നിരവധി അക്രമങ്ങൾക്കും വിമർശങ്ങൾക്കും താരം ഇടക്കിടെ ഇരയാവാറുമുണ്ട്.അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം.ശ്‌കതമായ കഥാപാത്രം ചെയ്യാൻ തരത്തിനുള്ള ഒരു കഴിവ് ഒന്ന് വേറെ തന്നെയാണ് അതുകൊണ്ട് തന്നെയാണ് അനുശ്രീയെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നതും.

ഗ്ലാമർ വേഷവറും നാടൻ വേഷവും ഒരു പോലെ ചെയ്യാൻ കഴിവുള്ള അപൂർവം താരങ്ങളിൽ ഒരാളാണ് താരം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത്.ചിത്രങ്ങൾ കണ്ടതോടെ ചില ആരാധകർ ചിത്രത്തിന് അടിയിൽ നിരവധി കമെന്റുകളുമായി വന്നിരിക്കുയാണ്. എങ്ങനെ ചിരിച്ചാൽ ആരായാലും ഒന്ന് വീണ് പോവും എന്നൊക്കെയാണ് ആരാധകർ പങ്കുവെയ്ച്ച കമന്റുകൾ.ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുക്കുകയാണ്.

Written by admin

ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ ഞങ്ങളും മനുഷ്യരാണ് പൊട്ടിക്കരഞ്ഞു റംസാന്റെ സഹോദരൻ

രാജൻ പി ദേവിന്റെ മകന്റെ ഭാര്യ നിര്യതയായി,പിന്നിൽ ഭർത്താവാണെന്ന് പ്രിയങ്കയുടെ വീട്ടുക്കാർ