ഒരു കാലതത്ത് മലയാള സിനിമയിൽ വില്ലൻ കഥാപത്രം ചെയ്യാൻ പകരക്കാരൻ ഇല്ലാത്ത താരമായിരുന്നു രാജൻ പി ദേവ്.അതുകൊണ്ട് തന്നെ മരണ ശേഷവും താരത്തിന്റെ അഭിനയം മായാതെ തന്നെ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.ഇപ്പോൾ താരത്തിന്റെ മകൻ ഉണ്ണിയുടെ ഭാര്യയുടെ പ്രിയങ്ക മരണപെട്ടിരിക്കുന്ന സങ്കടകരമായ വാർത്തയാണ് അറിഞ്ഞത് അതിന് പിന്നാലെ ഇപ്പോൾ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു പ്രിയങ്കയുടെ കുടുംബം പരാതിയുമായി രംഗത് എത്തിയിരിക്കുകയാണ്.ഭർത്താവിന്റെ പീഡനം ആണ് മരണ കാരണം എന്ന് ആരോപിക്കുകയാണ് പ്രിയങ്കയുടെ കുടുംബ.സഹോദരൻ നൽകിയ പരാതിയിൽ കേസ് എടുത്ത് പോലീസ് ഇതിനകം തന്നെ അനേക്ഷണം ആരംഭിയച്ചിരിക്കുകയാണ്.
കല്യാണ സമയത് ഉണ്ണിക്ക് നൽകിയ സ്ത്രീധന തുക കുറഞ്ഞത് കാരണം ഭർത്താവ് എന്നും പ്രിയങ്കയെ മര്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നുണ്ട്.ഈ സംഭാവത്തിന് പിന്നാലെ പ്രിയങ്കയയെ മര്ധിക്കുന്ന വിഡോയേയും കുടുംബം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.ബുധനയിച്ച ആണ് വീട്ടിനുളിൽ പ്രിയങ്ക തുങ്ങി മരിച്ച നിലയിൽ കണ്ടത്.ഭർത്താവിന്റെ പ്രശ്നത്തിൽ തുടർന്ന് കഴിഞ്ഞ ദിവസമാണ് തന്റെ സ്വന്തം വീട്ടിലേക്ക് പ്രിയങ്ക വന്നത് അവിടെ വെച്ചായിരുന്നു പ്രിയങ്ക തുങ്ങിയത്.നിരവധി തവണ ഉണ്ണിക്ക് എതിരെ പ്രിയങ്ക പോലീസിൽ പരാതി നൽികിയിരുന്നു എന്നാൽ അതിനൊന്നും ഒരു നടപടിയും ഉണ്ടായിരുന്നില്ല എന്ന ആരോപണവും ഉണ്ട്.
സ്ത്രീധനത്തിന്റെ പേരിൽ എന്നും വീട്ടിൽ പ്രശ്നം ഉണ്ടെന്നും നിരവധി പീഡനങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും പ്രിയങ്ക പോലീസ് പരാതി നൽകിയിരുന്നു കൂടാതെ മരിക്കുന്ന തലേ ദിവസവും പ്രിയങ്ക പോലീസിൽ പരാതി നൽികിയിരുന്നു.പ്രിയങ്കയുടെ മരണത്തിൽ ഭർത്താവിന്റെ കുടുടുംബം ഇതുവരെ ഒന്നും പ്രതികരിക്കാത്തത് സംശയം ഏറുകയാണ്.പ്രിയങ്കയുടെ സഹോദരനാണ് പരാതി നൽകിയിരിക്കുന്നത്.ഉണ്ണി നിരവധി സിനിമയിൽ അഭിയനയിച്ചിട്ടുണ്ട് എങ്കിലും ആട് ഒരു ഭീകര ജീവി എന്ന സിനിമയിൽ കൂടിയാണ് താരത്തെ എല്ലാവരും അറിയാൻ തുടങ്ങിയത്.ഇപ്പോൾ താരത്തിനെതിരെ കൊലപാതക കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത് .വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയാം.