ബിഗ് ബോസ് മൂന്നാം സീസണിലെ ഒരു മത്സരാർഥിയാണ് റംസാൻ. ഒരു പക്ഷെ ഇതിലുള്ള മറ്റു മാസരാർഥികളെ കാളും ഒരു പിടി മുന്നിൽ നിക്കുന്നത് താരം തന്നെയാണ്.മൂന്നാം സീസൺ കഴിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്.ഇതിൽ പലപ്പോഴും താരത്തിന്റെ കുടുംബ കാര്യങ്ങൾ ഇതിൽ ചർച്ച വിഷയങ്ങൾ ആയിട്ടുണ്ട്.അതിന് പിന്നാലെയാണ് റംസാന്റെ ഉമ്മയയെയും ഉപ്പയെയും കുറിച്ച് ചില മോശപ്പെട്ട ട്രോള്ളുകൾ വരാൻ തുടങ്ങിയിരുന്നു.ഈ വിഷമം താങ്ങാനാകാതെ റംസാന്റെ സഹോദരൻ ഇപ്പോൾ ഇപ്പോൾ രംഗത്ത് എത്തിയിരികുകയാണ്.റംസാന്റെ എതിരെയും കുടുമ്പത്തിനെതിരെയും നടക്കുന്ന കാര്യങ്ങൾ അതിരുകടക്കുന്നു പറഞ്ഞു കൊണ്ടാണ് സഹോദരൻ പ്രീതികരിച്ചത്.
റംസാൻ എന്റെ അനിയൻ ആണ് കൂടതെ അവൻ അറിയപ്പെടുന്ന ഒരു ഡാൻസർ കുടിയാണ്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഷോയിൽ കൂടിയാണ് അവൻ വളർന്ന് വന്നത് എന്നെ പോലെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിനകം തന്നെ നിരവധി സെലിബർട്ടികളുടെ കൂടെ ഡാൻസ് കളിച്ചിട്ടുണ്ട് റംസാൻ. ഇതുവരെ ഒരു മോശക്കാര്യം ഒരു പെൺ കുട്ടിയെ പോലും അവൻ ചെയ്തിട്ടില്ല. കാരണം അവന്ന് ഡാൻസാണ് ജീവ വായു.ഇപ്പോൾ നിരവധി ആൾക്കാരാണ് ഞങ്ങളുടെ കുടുംബത്തെ കുറിച്ച് വളരെ മോശപ്പെട്ട രീതിയിൽ സംസാരിക്കുന്നത്.ഇപ്പോൾ ചോദിക്കുകയാണ് റംസാസനെ അവന്റെ ഉപ്പയും ഉമ്മയും ഉപേഷിച്ചതാണോ എന്നൊക്കെ.
എന്തുകൊണ്ടണ് അവൻ നിങ്ങളെ ഒന്നിച്ചു താമസിക്കാതെ എന്നൊക്കെ. അതിന്റെ കാരണം ആദ്യം ഞങ്ങളെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിയുന്നു അതൊക്കെ കുറച്ച് കഴിഞ്ഞു നേരെയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ ചുണ്ടിൽ കാട്ടിയാണ് ഞങ്ങളെ മോശമായി ചിത്രീക്കരിക്കുന്നത്.കഴിഞ്ഞ ദിവസം ബിഗ് ബോസിൽ റംസ്ന്റെഉമ്മയെ കുറിച്ച് പറഞ്ഞിരുന്നു. അതൊക്കെ ചുണ്ടി കാട്ടിയാണ് ഇല്ലാക്കഥകൾ ഉണ്ടാകുന്നത്.. ആദ്യം കേട്ടപ്പോൾ കുഴപ്പമില്ല അതുകൊണ്ടാണ് പ്രതികരിക്കാതെ നിന്നത് പിന്നീട് നിരവധി മോശപ്പെട്ട ട്രോളുകൾ വന്നതുകൊണ്ടാണ് പ്രതികരിക്കാൻ തോന്നിയത്. ഇനിയെങ്കിലും ഇലകഥകൾ പറഞ്ഞു കുടുംബത്തെ ഇതിലേക്ക് ഇടരുത് എന്നും. ഞങ്ങളും മനുഷ്യരാണ് സങ്കടവും വികാരങ്ങളും ഉള്ള മനുഷ്യരാണെന്നും സഹോദരൻ കുട്ടിച്ചേർത്തു.