ഇന്നിപ്പോൾ പല നടിമാരും അവരുടെ ജീവിതത്തിൽ ഉണ്ടായ പല പ്രശ്‌നങ്ങളൂം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി തുറന്ന് പറയുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയാണ് . എന്നാൽ പല നടിമാരും ഇന്നും അവർക്കുണ്ടായ പല മോശ അനുനഭവങ്ങൾ ഇന്നും ആരോടും പറയാതെ മറച്ചുവെയ്ക്കുണ്ട് എന്നതും വാസ്തവമാണ്.സിനിമയിൽ പൊതുവെ പല താരങ്ങളും പറയുകയാണ് അവരുടെ കൂടെ കിടക്കപങ്കിട്ടാൽ മാത്രമേ സിനിമയിൽ നല്ല വേഷങ്ങൾ കിട്ടുകയുള്ളു. അല്ലാത്തപക്ഷം സിനിമയിൽ ചാൻസ് ഒന്നും കിട്ടൂലാന്ന് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്താലയുമായി വന്നിരിക്കുകയാണ് ഒരു യുവ ഹിന്ദി നടി മൽഹാർ റാത്തോഡ്. സീരിയൽ രംഗത്തിൽ നിന്നാണ് താരം അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. പിന്നീട് നിരവധി പരസ്യങ്ങളിളും താരം അഭിനയിച്ചു. താരത്തിന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ട് വളരെ പെട്ടന് തന്നെ ആരാധകരുടെ ഇഷ്ട്ട താരമായി മാറിയിരുന്നു. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. മോഡലിംഗ് രംഗത്തിൽ നിന്നാണ് താരം സീരിയലിലേക്ക് എത്തിയത്. പിനീട് താരം സിനിമയിലേക്കും അരങ്ങേറി.
ഇപ്പോൾ താരത്തിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ ഒരു മോശ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമയിൽ തുടക്കകാരി ആയതുകൊണ്ട് തന്നെ നിരവധി മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു സിനിമയുടെ ക്യാമ്പയിൽ വെച്ചാണ് ഈ അനുഭവും ഉണ്ടായത്. ഒരു വയസ്സനായ നിർമാതാവ് അവിടെ വെച്ച് താൻ ധരിച്ച ഡ്രസ്സ് ഊരി മാറ്റാൻ പറയുകയുണ്ടായി ശെരിക്കും പറഞ്ഞാൽ അയാളുടെ മകളുടെ പ്രായമേ എനിക്കുണ്ടായുള്ളു അന്ന്. ഒരുപാട് വേദന ഉണ്ടാക്കിയ അനുഭവം ആയിരുന്നു അതെന്നു പെട്ടന്ന് തന്നെ അവിടെന്നു ഇറങ്ങി പോയെന്നും താരം പറഞ്ഞു.
എന്നാൽ ഇതുവരെ ഈ കാര്യങ്ങൾ ഒന്നും വീട്ടുകാരോട് പോലും പറഞ്ഞില്ല കാരണം ഞാൻ സിനിമയിൽ അഭിനയിച്ചു വരുന്ന സമയം ആണ് വീട്ടുകാർ ഇതൊക്കെ അറിഞ്ഞാൽ പിന്നെ അഭിനയിക്കാൻ വിട്ടില്ല അതുകൊണ്ട് ആരോടും പറയാത്തത്.സിനിമയിൽ കുറച്ച് ചില ആൾക്കാരാണ് എങ്ങനെ താരങ്ങളോട് പെരുമാറുന്നതെന്നും താരം വെളിപ്പെടുത്തി. താരം തുറന്ന് പറഞ്ഞ ഈ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയങ്ങൾ ആണ്.