in ,

പുത്തൻ ലുക്ക്‌ കണ്ട് ഞെട്ടി ആരാധകർ….. വൈറലായി ചക്കപ്പഴത്തിലെ പൈങ്കിളിയുടെ ക്യൂട്ട് ചിത്രങ്ങൾ..

shruthi rajanikanth photos

ഇന്ന് മലയാളക്കരയിൽ നിരവധി പരമ്പരകളാണ് ഉള്ളത്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. മലയത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചാനൽ ആണ് ഫ്‌ളവേഴ്‌സ് .ഒരു പക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു ചാനൽ കൂടിയാണ് ഇത് .ഇതിലെ പ്രോഗ്രാമുകൾ എല്ലാം ഇപ്പോൾ ഓരോ ദിവസം കൂടുമ്പോഴും ഒന്നിനൊന്നു മികച്ചതായി വരുകയാണ് .അതുതന്നെ ആണ് ഈ ചാനലിനെ മറ്റുള്ള ചാനലുകളിൽ നിന്നും വേറിട്ട നിർത്തുന്നത് .അതിലെ ഒരു ഹിറ്റ് പരിപാടിയായിരുന്നു ഉപ്പും മുളകും അതിലെ ഓരോ കഥാപാത്രവും മലയാള പ്രേക്ഷകർക്ക് സുപരിചതരായിരുന്നു .കുറച്ചു മാസങ്ങൾക്കു മുബാണ് ഉപ്പും മുളകും എന്ന ഹിറ്റ് പ്രോഗ്രാം അണിയറ പ്രവർത്തകർ നിർത്തിവച്ചത് കഴിഞ്ഞ 5 വര്ഷക്കാലം മലയാളികളുടെ ഇഷ്ട്ട പ്രോഗ്രാമായിരുന്നു ഇത് .

shruthi rajanikanth photos

shruthi rajanikanth photos

ഇപ്പോൾ അതിനെ കാലും ഹിറ്റ് ആയിരിക്കുകയാണ് ഫ്ളവേഴ്സിലെ തന്നെ ചക്കപ്പഴം എന്ന പരമ്പര ഇത്തിന്റെ പ്രധാന അട്ട്രാക്ഷൻ എന്നത് അതിലെ കഥാപാത്രങ്ങളും അവരുടെ രസകരമായ തമാശകളും ആണ് .ഇന്നിപ്പോൾ ചക്കപ്പഴം കാണാത്തവരിയിട്ട് ആരുംതന്നെ മലയാളകരയിൽ ഉണ്ടാവില്ല എന്നതാണ് സത്യം .ഇതിലെ എല്ലാ താരങ്ങളും മലയാളികൾക്ക് അവരുടെ കുടുംബത്തിലെ അംഗത്തെ പോലെ ഏറെ ഇഷ്ട്ടപെടുന്നുണ്ട് എന്നത് തന്നെ ആണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ വിജയവും .

shruthi rajanikanth photos

shruthi rajanikanth photos

ഇതിൽ ഏറ്റവും കൂടുതൽ ആരാധകരെ ചിരിപ്പിക്കുന്ന ഒരു നായികയാണ് പൈങ്കിളി എന്ന വേഷത്തിൽ അഭിനയിക്കുന്ന ശ്രുതി ഇതിലെ താരത്തിന്റെ അഭിനയം വളരെ മികച്ചതാണ് അതുകൊണ്ട് തന്നെ ഇപ്പോൾ സോസിയൂൾ മീഡിയയിൽ വളരെയധിക ആരാധകരുള്ള ഒരു തരമായി മാറിയിരിക്കുകയാണ് ശ്രുതി .നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്ത്തിലൂടെ ആണ് താരത്തെ എല്ലാവരും അറിയാൻ തുടങ്ങിയത് .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം .സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ ചിത്രങ്ങളും തന്റെ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെയ്ക്കാറുണ്ട് .ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .തന്റെ ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെയ്ച്ചത് . അതീവ ഗ്ലാമർ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരിക്കുകയാണ്.

shruthi rajanikanth photos

Written by admin

Sayantani Ghosh

സ്ത്രീകളുടെ മാറിന്റെ സൈസ് ചോദിക്കുന്ന ആണുങ്ങളോട് നിങ്ങളുടെ സൈസ് എത്രയാണെന്ന് സ്ത്രീക്കൾ ചോദിച്ചാൽ എന്താവും അവസ്ഥ? വൈറലായി താരത്തിന്റെ കുറിപ്പ്.

ഒഡിഷനിൽ വെച്ച് ആണ് നിർമാതാവ് എന്റെ ഡ്രസ്സ്‌ ഊരി മാറ്റാൻ പറഞ്ഞത്… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി