മോഡലിംഗ് രംഗത്തിൽ നിന്നും സിനിമ മേഖലയിലേക്ക് അരങ്ങേറിയ ഒരു താരമാണ് സയന്തിനി. സിനിമയിൽ അരങ്ങേറുന്നതിന്ന് മുൻപ് നിരവധി ഫോട്ടോഷൂട്ടുകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ ഒരു താരം കൂടിയാണ് . സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങൾക്കും ചിത്രങ്ങൾൾക്കും വളരെപെട്ടെന് തന്നെ തന്റെ ആരാധകർ ഇരു കൈയും കൂപ്പി ഏറ്റുവാങ്ങാറുണ്ട്.
ഇപ്പോൾ താരം ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിഇരിക്കുന്നത്. താരത്തിന്റെ കുറിപ്പ് എങ്ങനെയാണ്.
ഒരു സ്ത്രീയെ കാണുമ്പോൾ പൊതുവെ ആണുങ്ങൾ ശ്രെദ്ധിക്കുന്നത് അവരുടെ ശരീരവും അവരുടെ മാറും ആണ്. കൂടാതെ അവരുടെ മാറിന്റെ സൈസ് എത്രയാ എന്നൊക്കെയാണ് എന്നാണ് താരം തുറന്ന് പറഞ്ഞൊരിക്കുന്നത്. ഇതേപോലെ പുരുഷന്മാരെ കാണുമ്പോൾ സ്ത്രീകളും അവരുടെ സൈസ് ചോദിച്ചാൽ എന്താകും എന്നാണ് താരം പറഞ്ഞത് .ഈ പോസ്റ്റ് കണ്ടതോടെ നിരവധി വിമർശങ്ങളും സൈബർ ആക്രമണവും താരത്തെ നേരെ വന്നിരുന്നു. താരം പങ്കുവെയ്ച്ച ഈ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ഒരു പെൺ കുട്ടിയെ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ പെട്ടെന്ന് ചലിക്കുന്നത് അവരുടെ മാറിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും ആണ്. എന്നാൽ പുരുഷന്മാരെ കാണുമ്പോൾ നമ്മൾ അവരുടെ ശരീരത്തിൽ നോക്കി നിങ്ങളുടേത് വലുതാണോ എന്ന് ചോദിച്ചാൽ എന്താവും നിങ്ങളുടെ മറുപടിഎന്നും താരം പറയുകയുണ്ടായി. എന്നീ എന്റെ ശരീരത്തിൽ നോക്കുന്നവരോടും എന്റെ കപ്പിന്റെ സൈസ് ചോദിക്കുന്നവരും ഇനി സൂക്ഷിച്ചോ എന്നും എന്നിക്ക് മറുപടിപറയാനും അറിയാം എന്നാണ് താരം പറഞ്ഞത്. ഇപ്പോൾ താരം പറഞ്ഞ ഈ വാക്കാണ് സോഷ്യൽ മീഡിയയിൽ വൻ തരംഗം ശ്രഷ്ട്ടിച്ചിരിക്കുന്നത്. താരം പറഞ്ഞ ഈ വാക്ക് ഇപ്പോൾ പെൺകുട്ടികൾക്ക് വൻ തോതിൽ പ്രചോദനം ആയിരികുകയാണ്.