മലയാളത്തിൽ ഒരു കാലത് തന്റേതായ അഭിനയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ഗോപിക .ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സിനിമയുടെ ഭാഗമാവാനും താരത്തിന് സാധിച്ചിട്ടുണ്ട് .എന്നാൽ ഇപ്പോൾ അഭിനയ ജീവിതത്തിൽ അത്ര സജീവമല്ല താരം .എന്നലും ഇതുവരെ താരം അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും എന്നും ആരാധകരുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട് .ജയസൂര്യയുടെ ചിത്രത്തിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിലേക്ക് അരങ്ങേറിയയത് .അതിന് ശേഷം നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് .അതുകൊണ്ട് തന്നെ കുറഞ്ഞ നിമിഷം കൊണ്ട് തന്നെ നായിക പദവിയിലേയ്ക്കും വളർന്നു താരം .
മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ഹിറ്റ് സിനിമയായ കീർത്തിചക്ര ,മമ്മുട്ടി നായകനായ വേഷം ,ജയറാമിന്റെ വെറുതെ അല്ല ഭാര്യ തുടങ്ങിയ വമ്പൻ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട് .താരം അഭിനയിച്ച ഇ;എല്ലാ സിനിമയും വിജയിച്ചു എന്നതാണ് തരാതെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നത് .വിവാഹത്തിന് ശേഷം താരം തന്റെ സിനിമ ജീവിത്തിനു ഒരു ബ്രേക്ക് കൊടുത്തത് .അയർലൻഡ്കാരനായ ആളെയാണ് താരം വിവാഹം കഴിച്ചത് .അഭിനയത്തെ പോലെ തന്നെ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു മേഖലയാണ് നൃത്തവും .നിരവധി പരിപാടികളിൽ നൃത്തം ചെയ്യ്ത് തന്റെ കഴിവ് തെളിയിച്ച ഒരു കലാകാരികൂടിയാണ് താരം .ഇപ്പോൾ താരം തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് .
.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ലക്ഷ്യം ആയിരുന്നു എയർ ഹോസ്റ്റ് എന്ന ജോലി എന്നാൽ എന്നിക്ക് അതിലേകക്ക് എത്തിപ്പെടാൻ സാദിച്ചില്ലെന്നും എന്നാൽ എനിക്ക് സിനിമയിൽ അഭിനയിക്കുന ജോലിയാണ് കിട്ടിയത് എന്നും താരം പറയുകയുണ്ടായി .ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം സന്തോഷമായി ജീവിതം നയിക്കുകയാണ് താരം .ഇരുവർക്കും ഒരു മകളുണ്ട് .തന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ്