in , ,

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്ത പങ്കുവെയ്ച്ചു പാടാത്ത പെങ്കിലിയിലെ ദേവ.

മലയലാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് കണ്ടന്ന് ചെന്ന ഒരു പാരമ്പരാണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയുന്ന പാടാത്ത പെങ്കിളി. ചുരുങ്ങിയ കലയാളിവിൽ ഇപ്പോൾ കേരളക്കരയുടെ സ്വന്തം പരമ്പരയായി മാറിയിരിക്കുയാണ്. മികച്ച കഥാഅവതരണം കൊണ്ടും കൂടാതെ ഇതിലെ കഥാപാത്രങ്ങളുടെ അഭിനയമികവ് കൊണ്ടും ഏറെ ശ്രദ്ധ നേടിക്കൊണ്ട് ദിനം പ്രതി മുന്നേറികൊണ്ടിരിക്കുയാണ്. ഒരു വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെ ആണ് ഇതിൽ അവതരിപിക്കുന്നത്. വേലക്കാരിയായി വന്ന് ആ വീട്ടിലെ മകനെ കല്യാണം കഴിക്കുന്നതും പിനീട് ഉണ്ടാകുന്ന പൊട്ടിത്തെറികളും പ്രശ്നങ്ങൾ നിറഞ്ഞ ജീവിതത്തിൽ കൂടി കടന്നു പോവകുന്ന കഥയാണ് സീരിയലിൽ ഏറെ ഭാഗവും.

വളരെ പെട്ടന്നാണ് സീരിയൽ പോലെ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെ ആരാധകരെ ഏറ്റെടുത്തത്. അതിൽ ഏറ്റവും കുടുതൽ ആരാധകരുള താരമാണ് ദേവ എന്ന കഥാപാത്രം അവതരിപ്പിച്ച സൂരജ്. പരമ്പരയിൽ വളരെ നല്ല അഭിപ്രായം നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് സൂരജ് തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എന്നും വൈറലാവാറുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ മാത്രം ഇപ്പോൾ ലക്ഷകണക്കിന് ആരാധകരാണ് തരത്തിനുള്ളത്. ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായ പുതിയ സന്തോഷ വാർത്ത തന്റെ ആരാധകരിലേക്ക് പങ്കുവെയ്ച്ചിരിക്കുയാണ് താരം.

ഇതുവരെ താരം ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെന്നും എന്നാൽ എന്റെ പ്രാർത്ഥന ഇപ്പോൾ ദൈവം കേട്ടെന്നും ഞാൻ ഇപ്പോൾ എന്റെ ആദ്യ സിനിമയിൽ അഭിനയിക്കാൻ വേണ്ടി പോവുകയാണെന്നും ആണ് താരം പറഞ്ഞിരിക്കുന്നത്. പ്രശ്‌സത സംവിധായകനും ഗായകനും ആയ വിനീത് ശ്രീനിവാസന്റെ കൂടെ ഉള്ള ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി ഇരിക്കുയാണ്. ഈ വാർത്ത കേട്ടതുകൂടി തന്റെ ആരാധകർ താരത്തിന് പിന്തുണയും ആശംസകളുമായി വന്നിരികുകയാണ്. ആദ്യ സിനിമയിൽ നന്നായി അഭിനയിക്കാൻ വേണ്ടി നിങ്ങളുടെ പ്രാർത്ഥനയും സപ്പോർടും ഉണ്ടാവണം എന്നും താരം പറഞ്ഞു. ടിക്ടോകിൽ കൂടിയാണ് താരം തന്റെ അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് ആണ് താരം സീരിയലിലേക്ക് കണ്ടന്ന് വന്നത്. പാടാത്ത പെങ്കിളി താരത്തിന്റെ ആദ്യ പരമ്പര കുടിയാണ്. ആരാധകർ ഇപ്പോൾ താരത്തിന്റെ സിനിമയികായി കാത്തിരികുകയാണ്.

Written by admin

padmapriya

ചാൻസിന് വേണ്ടി പല വമ്പൻ താരങ്ങളും കിടക്കപങ്കിടാറുണ്ട്… സത്യാവസ്‌ഥ തുറന്ന് പറഞ്ഞ് പത്മപ്രിയ..

gopika

ഏറ്റവും വലിയ ആഗ്രഹമായിരുന്നു എയർ ഹോസ്റ്റ് എന്ന ജോലി.എന്നാൽ ആയത് സിനിമ നടി .തന്റെ ജീവിത കഥ വെളിപ്പെട്ടുത്തി പ്രിയ താരം ഗോപിക .