in ,

ചാൻസിന് വേണ്ടി പല വമ്പൻ താരങ്ങളും കിടക്കപങ്കിടാറുണ്ട്… സത്യാവസ്‌ഥ തുറന്ന് പറഞ്ഞ് പത്മപ്രിയ..

padmapriya

ഒരു കാലത്ത് തന്റേതായ അഭിനയം കൊണ്ട് കേരളക്കരയെ ഞെട്ടിച്ച ഒരു താരമായിരുന്നു പത്മപ്രിയ. താരത്തിന്റെ പ്രേത്യേകത എന്നത് തനിക്ക് കിട്ടുന്ന ഇത് വേഷം ആയാലും ഒരു മടിയും കാണിക്കാതെ ചെയുന്നു എന്നതാണ് അതുകൊണ്ടാണ് താരത്തിന് മലയാളത്തിൽ എപ്പോഴും നിരവധി ആരാധകർ ഉള്ളത്. തന്റെതായ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും കേരളത്തിന് അകത്തും പുറത്തുമായി നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്. മലയാളത്തിൽ ഒട്ടുമിക്ക എല്ലാ നടന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിപ്രായം ആരുടെ മുന്നിലും തുറന്ന് പറയാൻ യാധൊരു മടിയും കാണിക്കാതെ താരം കൂടിയാണ് അതുകൊണ്ട് തന്നെ നിരവധി വിമർശങ്ങൾ താരത്തിന് മേൽ ഉണ്ടായിരുന്നു അതൊന്നും താരം മൈൻഡ് കൂടി ചെയ്യാറില്ല വിമർശിക്കുന്നവർ നമ്മളെ ഇന്നും വിമർശിക്കും അതൊന്നും നമ്മൾ സ്രെധിക്കണ്ട കാര്യം ഇല്ലെന്നും ആണ് താരം പറയുന്നത്.

ഇപ്പോൾ വീണ്ടും താരം തന്റെ തുറന്ന് പറച്ചിലുമായി വന്നിരിക്കുയായാണ്. ഇന്ന് മലയാള സിനിമയിൽ നായിക കടപ്പത്രങ്ങൾ ചെയ്ത് തിളങ്ങുന്ന ഒട്ടുമിക്ക എല്ലാ താരങ്ങളും അവർക്ക് സിനിമയിൽ തുടരെ സിനിമകൾ ലഭിക്കാൻ വേണ്ടി പല വിട്ടിവീഴച്ചകളും നടത്താറുണ്ടെന്നും കൂടാതെ പലതരത്തിലുള്ള കോംപ്രമൈസുകളും ഇന്ന് സിനിമയിൽ പതിവാണെന്നും. എനിക്കറിയാവുന്ന ചില വമ്പൻ താരങ്ങൾ നല്ല വേഷം ലഭിക്കാൻ വേണ്ടി സംവിധായാകരുടെ കൂടെ കിടക്ക പങ്കിടാറുണ്ടെന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

പല താരങ്ങളും ഇപ്പോൾ ചാൻസിന് വേണ്ടി പലരുടെയും കിടക്ക പങ്കിടുന്നത് ഇപ്പോൾ സിനിമയിൽ പതിവുകാഴ്ച ആണെന്നാണ് തരാം വെളിപ്പെടുത്തിയത്. താരത്തിന്റെ ഈ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.

Written by admin

saniya iyappan 19th birthday

പത്തൊമ്പതാം പിറന്നാൾ മാലിദ്വീപ്‌സിൽ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ… ഹോട്ട് ഡ്രെസ്സിൽ തിളങ്ങി താരം.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്ത പങ്കുവെയ്ച്ചു പാടാത്ത പെങ്കിലിയിലെ ദേവ.