എക്കാലത്തെയും മലയാളികളുടെ ഇഷ്ട്ട നായകനാണ് സുരേഷ് ഗോപി. ഒരു പക്ഷെ ആക്ഷൻ സീനുകൾ ചെയ്യാൻ എന്ന് താരത്തെ പോലെ മറ്റൊരു തരമുണ്ടാവില്ല എന്നതാണ് സത്യം. കിടിലൻ ഡയലോഗ് കൊണ്ടും അഭിനയം കൊണ്ടും ഇന്നും ആരാധകരുടെ മനസിൽ നിറ സാന്നിധ്യമാണ് താരം. അതുകൊണ്ട് തന്നെ ആരാധകരുടെ എക്കാലത്തെയും ഒരു സൂപ്പർ നായകനാണ് താരം.
ഇപ്പോൾ അഭിനയത്തിൽ ഉണ്ടെങ്കിലും അത്ര സജീവല്ല കാരണം താരം ഇപ്പോൾ കേരളത്തിലെ ഒരു എം പി കൂടിയാണ്. അതുകൊണ്ടാണ് താരം അഭിനയത്തിൽ അത്ര സജീവമല്ലാത്തത്. അഭിനയത്തിൽ എന്ന പോലെ ജീവിതത്തിലും താരം ഒരു റിയൽ ഹീറോ ആണെന്ന് എല്ലാർക്കും അറിയാവുന്നതാണ്. നിരവധി കരുണ്ണ്യ പ്രവർത്തനങ്ങളിൽ താരം എന്നും ഇടപെടാറുണ്ട് അതുകൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരുണ്ട് എന്നതാണ് വാസ്തവം.
ഇപ്പോൾ ഇന്ത്യ ഒട്ടാകെ കൊറോണ എന്ന മഹാമാരിയുടെ കെണിയിൽ പെട്ട് ഞെടുങ്ങിയിരിക്കുകയാണ്. അതിന് പിന്നാലെ ആണ് ഇപ്പോൾ ഓക്സിജൻ കിട്ടാതെ നിരവധി ജീവനുകൾ പൊടിഞ്ഞത്. ഇതിന് സഹായവും മായി നിരവധി ആൾക്കാരാണ് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. അത്തരത്തിൽ മലയാളികളുടെ സ്വന്തം നടനായ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. തന്റെ മകൾ ലക്ഷിമിയുടെ പേരിലാണ് താരം ആശുപത്രിയുടെ ഒരു വാർഡിലേക്ക് മുഴുവൻ ഓക്സിജൻ നൽകിയത്. രോഗം ബാധിച്ചിട്ടുള്ള രോഗികൾക്കാണ് താരം ഓക്സിജൻ കൊടുക്കുന്നത്. ഇതിനുമാത്രമായി 7 ലക്ഷം രൂപയാണ് താരം ആശുപത്രിയിക്ക് കൈമാറിയത്.
വർഷങ്ങളായ് താരം തന്റെ മകളുടെ ഓർമയ്ക്കായി നിരവധി കാരുണ്യപ്രവർത്തങ്ങൾ നടത്താറുണ്ട് താരം. ഒരു നല്ല വ്യക്തിത്വത്തിന്റെ ഉറവിടം കുടിയാണ് താരം. സഹായം തേടി എത്തുന്നവരെ വെറും കൈയോടെ താരം വിടാറില്ല അതുകൊണ്ട് തന്നെ താരത്തെ എല്ലാവരുടെയും ഹൃദയത്തിലാണ് താരത്തിന്റെ സ്‌ഥാനം.ഇപ്പോൾ തരാം വീണ്ടും അഭിനയത്തിൽ സജീവമായി എത്തിയിരിക്കുകയാണ്. പാപ്പാൻ,ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങള്ളിലാണ് തരാം ഇപ്പോൾ അഭിനയിക്കുന്നത്. താരത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകവും ആരാധകരും.