മലയാളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ലേഡി സൂപ്പർ സ്റ്റാറാണ് നമ്മുടെ മഞ്ജുവാര്യർ. ഒരു കാലത്ത് തന്റേതായ അഭിനയം കൊണ്ട് കേരളക്കരയാകെ അടക്കി ഭരിച്ചിരുന്ന ഒരു താരമാണ് മഞ്ജു. താരത്തിന് ഉള്ള ആരാധകരെ പോലെ വേറെയൊരു നടിക്കും ആരാധകരില്ലാന്നതാണ് സത്യം. അത്രയ്ക്കും പ്രിയപ്പെട്ട നടിയാണ് അന്നും ഇന്നും മഞ്ജുവാരിയർ. ഒരുകാലത്ത് മലയാളകരയിൽ താരം ഉണ്ടക്കിയ ഓളം വലുതാണ്. അതുകൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകർ കേരളത്തും പുറത്തുമായി തരത്തിനുണ്ട്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായിരിക്കുകയാണ് താരം. ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന the പ്രീസ്റ് എന്ന സിനിമയിൽ കൂടിയാണ് താരം വീണ്ടും മലയാള സിനിമയിൽ സജീവമായി അരങ്ങേറിയിരിക്കുന്നത്. ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. അതിലെ താരത്തിന്റെ കഥാപാത്രതിന് എങ്ങും മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. ഇനി താരത്തിന്റെ അടുത്ത സിനിമയാണ് സണ്ണിവെയിൻ നായകനാവുന്ന ചതുർമുഖം.
മലയാളത്തിലെ തന്നെ ആദ്യത്തെ ടെക്നോ ഹൊറർ മൂവിയാണ് ഇത്. ഇതുവരെ കാണാതെ ലൂക്കിക്കായിരുന്നു മഞ്ജുവാര്യർ ചതുർമുഖത്തിന്റെ പ്രെസ്സ് മീറ്റിൽ മഞ്ജു എത്തിയത്. കറുത്ത പാവാടയും വെള്ള ടോപ്പും ആയി ഒരു പതിനേഴുകാരിയെ പോലെ ആണ് താരം വന്നത്. താരത്തിന്റെ ഈ ചേഞ്ച് കണ്ട് ഞെട്ടിയിരികുകയാണ് സോഷ്യൽ മീഡിയയും സിനിമാലോകവും. ചിത്രങ്ങൾ വളരെ പെട്ടന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗ്മാവുകയുയും ലക്ഷകണക്കിന് ആരാധകരാണ് നിമിഷ നേരം കൊണ്ട് കണ്ടത്.
അതിന് ശേഷം നിരവധി ആളുകളാണ് മഞ്ജുവിന്റെ ലുക്ക് അനുകരിച്ചത് എന്നാൽ ഏറ്റവും കൂടുതൽ താരത്തിന് ഇഷ്ടമായത് ഒരു കൊച്ചുകുട്ടിയുടേതായിരുന്നു. മഞ്ജുവിന്റെ അതെ പോലെയാണ് ഈ കൊച്ചുകുട്ടി അനുകരിച്ചത് കുട്ടിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ആരാധകർ ഇപ്പോൾ ഈ കുട്ടിയെ തിരഞ്ഞുപിടിച്ചിരിക്കുകയാണ് കാസർഗോഡ് സ്വദേശിയായ ബേബി ഇഷ മെഹബ് ആണ് മഞ്ജുവാര്യരെ അനുകരിച്ച ആ കൊച്ചുമിടുക്കി. കൂട്ടി അച്ചനോടും അമ്മയോടൊപ്പം ദുബായിൽ ആണ് ജീവിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയൽ ഒരു സ്റ്റാർ ആയിരിക്കുകയാണ് നമ്മുടെ ഇഷ മോൾ.