in ,

സാരി ഉടുത്ത് ആളാകെ മാറി സൗഭാഗ്യ വെങ്കിടേഷ് .ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത് ആരാധകർ .

soubagya venkatesh saree

തന്റേതായ അഭിനയം കൊണ്ട് മലയാളികളുടെ ഇഷ്ടതാരം ആയി മാറിയ താരം ആണ് സൗഭാഗ്യ .നിർത്തത്തിൽ നിന്നാണ് താരം സിനിമയിലേക്ക് അരങ്ങേറിയത് .സിനിമ പാരമ്പര്യം ഉള്ള കുടുമ്പത്തിൽ നിന്നുള്ള താരം കൂടിയാണ് കൂടിയാണ് സൗഭാഗ്യ .താരകല്യാണിന്റെയും രാജാറാമിന്റെയും ഒറ്റ മകളാണ് താരം .അടുത്തിടെ ആയിരുന്നു താരത്തിന്റെ കല്യാണം കഴിഞ്ഞത് .

soubagya venkatesh saree

soubagya venkatesh saree

അച്ഛനും അമ്മയും ,മുത്തക്ഷിയും എല്ലാം അഭിനയലോകത്ത് സജീവമായിരുന്നാലും ഇതുവരെ താരം അഭിനയത്തിലേക്ക് കടന്നിട്ടില്ല എന്നതാണ് സത്യം .തന്റെ നിർത്തവും കലാ ജീവിതവുമായി മുന്നോട്ട് പോകാനാണ് താരം ഇഷ്ടപ്പെടുന്നത് .താരത്തിന്റെ ഭർത്താവായ അർജുൻ ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന പ്രോഗ്രാമിലൂടെ ആരാധകരുടെ ഇഷ്‌ട്ട കഥാപാത്രം ആയിമാറിയിരിക്കുകയാണ് .എന്നാൽ പെട്ടന്ന് തന്നെ താരം അതിൽനിന്നും പിന്മാറിപോയി എന്നതാണ് സത്യം .തങ്ങളുടെ നിർത്ത വിദ്യാലയം നോക്കിനടത്താൻ ആരുമില്ല എന്ന കരണത്തിലാണ് താരം പിന്മാറിയത് .ഇപ്പോൾ രണ്ടുപേരും ഒന്നിച്ചുള്ള നിർത്തവിദ്യാലയം നടത്തിവരുകയാണ് .

soubagya venkatesh saree

soubagya venkatesh saree

soubagya venkatesh saree

സോഷ്യൽ മീഡിയയിൽ എന്നും ഇരുവരും സജീവമായിരുന്നു .എല്ലാ ഫോട്ടോസും വിഡിയോസും ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാൻ താരത്തിന് വളരെ ഇഷ്ട്ടമുള്ള കാര്യം ആയിരുന്നു .അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ താരത്തിന് ലക്ഷങ്ങൾ വരുന്ന ആരാധകരും താരത്തിനുണ്ട് .
വളർത്ത് മൃഗങ്ങളെ ഇരുവർക്കും വളരെ ഇഷ്ട്ടമുള്ള കാര്യം ആണ് അതുകൊണ്ട് തന്നെ വീട്ടിൽ ഇരുവരും പലതരത്തിലുള്ള മൃഗങ്ങളെ വളർത്തുണ്ട് .ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ .സാരിയിൽ അതീവ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത് .ഈ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് .

Written by admin

kavya madhavan photos

വയസ്സാവും തോറും സൗന്ദര്യം കുടുകയാണോ . ആരാധകരെ ഞെട്ടിച്ചു കാവ്യാമാധവന്റെ പുതിയ ചിത്രങ്ങൾ .

janhvi kapoor belly dance

ആരാധകരുടെ മനം നിറച്ചു ജാൻവി കപൂറിന്റെ ബെല്ലി ഡാൻസ്. വൈറലായി താരത്തിന്റെ ഡാൻസ്.