in ,

വയസ്സാവും തോറും സൗന്ദര്യം കുടുകയാണോ . ആരാധകരെ ഞെട്ടിച്ചു കാവ്യാമാധവന്റെ പുതിയ ചിത്രങ്ങൾ .

kavya madhavan photos

ഒരു കാലത്ത്‌ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത താരം ആയിരുന്നു കാവ്യാമാധവൻ .മലയാളികൾക്ക് ഇന്നും മനസ്സിൽ ഓർക്കാൻ പറ്റുന്ന ഒരുപിടി നല്ല സിനിമക്കൾ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം .തന്റെതായ അഭിനയം കൊണ്ടും ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ മായാതെ ഇന്നും നിൽക്കുന്നുണ്ട് താരത്തിന്റെ അഭിനയം .തന്റെ അഭിനയ മികവുകൊണ്ട് ഒരു പാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു .

kavya madhavan photos

kavya madhavan photos

kavya madhavan photos

kavya madhavan photos

kavya madhavan photos

സിനിമയിൽ നിന്നും വിട്ട് നിന്നെങ്കിലും ഇപ്പോഴും താരം പൊതുവേദികളിൽ പ്രത്യക്ഷപെടാറുണ്ട് .താരം വരുന്നത് തന്നെ ആരാധകർക്കിടയിൽ ഇപ്പോഴും ഒരു ഹരം തന്നെയാണ് .ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും ഇന്നും താരത്തെ പറ്റി നിൽക്കുന്നുണ്ട് .സിനിമ ജീവിതത്തിൽനിന്നും വീട്ട് നിന്നിട്ട് വർഷങ്ങൾ ആയിട്ടും ഇപ്പോഴും പണ്ടത്തെ സൗന്ദര്യം അതുപോലെ തന്നെ താരം കാത്തുസൂക്ഷിക്കുനുണ്ട് .കുറച് ദിവസങ്ങൾക്ക് മുൻപ് ഒരു നാദിർഷായുടെ മക്കളുടെ കല്യാണത്തിലെ ഒരു പ്രധാന ആകർഷണം ആയിരുന്നു കാവ്യയും ഭർത്താവ് ദിലീപും .

kavya madhavan photos

kavya madhavan photos

kavya madhavan photos

kavya madhavan photos

kavya madhavan photos

താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .അതീവ സുന്ദരിയായിട്ടാണ് താരത്തിന്റെ ഓരോ ഫോട്ടോയിലു കാണാൻ പറ്റുന്നത് .ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള നടിമാരിൽ ഒരാളായിരുന്നു താരം .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു നർത്തകിയും ,ഗായിക കൂടിയാണ് താരം .സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം .ഒരു ബാല താരമായിട്ടാണ് താരം തെന്റെ അഭിനയ ജീവിതം ആരംഭിച്ചത് പിന്നീടുള്ള 25 വർഷകാലം മലയാളസിനിമയിൽ ചെറുതും വലുതുമായ നിരവധി അഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു .

Written by admin

Ashika Ranganath

കടൽ തീരത്ത് കളിച്ചു കുളിച്ചു പ്രിയ നായിക ആഷിക നർവാൽ .ഫോട്ടോസ് പങ്കുവെച്ചു താരം .

soubagya venkatesh saree

സാരി ഉടുത്ത് ആളാകെ മാറി സൗഭാഗ്യ വെങ്കിടേഷ് .ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത് ആരാധകർ .