in ,

എന്റെ മാറിടത്തിന് നിന്റെ ബോളുകളേക്കാൾ വലിപ്പമുണ്ട്, ഞരമ്പൻ മാസ്സ് മറുപടി നൽകി യാഷിക ആനന്ദ്..!

ഇന്ന് വളരെയധികം ആരാധകരുള്ള ഒരു ടെലിവിഷൻ ഷോയാണ് ബിഗ് ബോസ് എന്ന് പറയുന്നത്. വിജയകരമായ 3 സീസണുകൾക്ക് ശേഷം മലയാളം ബിഗ് ബോസ് നാലാമത്തെ സീസണിൽ എത്തിനിൽക്കുകയാണ്. തമിഴിൽ ഇതിനോടകം 5 സീസൺ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. ഇതിൽ അഞ്ചാം സീസൺ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റെടുക്കുകയും നിരവധി പിന്തുണ നൽകുകയും ചെയ്ത താരമാണ് യഷിക ആനന്ദ്.

ധ്രുവങ്ങൾ പതിനാറ് എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്ത് സുപരിചിതയായി മാറിയ താരമാണ് യാഷിക. ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമയാണ് തമിഴ് പ്രേക്ഷകർക്കിടയിൽ ആരാധകരെ നേടിക്കൊടുത്തത്. പിന്നീട് തമിഴ് ബിഗ് ബോസിന് ശേഷം യാഷികയുടെ താര മൂല്യം വളർന്നു വരികയായിരുന്നു. തമിഴ് ബിഗ് ബോസ് ഷോയിൽ നിന്ന് തൊണ്ണൂറ്റി എട്ടാമത്തെ ദിവസമാണ് താരം പിൻവാങ്ങിയത്. മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിപ്പെട്ട താരമാണ് യാഷിക. ചെറിയ ഒരു വേഷം ചെയ്തുകൊണ്ടാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2016 ൽ പുറത്തിറങ്ങിയ ദ്രുവങ്ങൾ 16 എന്ന ചിത്രമാണ് താരത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

കഴിഞ്ഞ വർഷം ജൂലൈ 24ന് മഹാബലിപുരത്ത് വച്ച് നടന്ന അപകടത്തിൽ യാഷികയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സുഹൃത്തുക്കളും ആയി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയും താരത്തിന്റെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെടുകയും ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ യഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. ഉറ്റസുഹൃത്തിന്റെ വേർപാടിൽ മനംനൊന്ത് അന്ന് താരം പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാൽ താരത്തിന്റെ കുറുപ്പിനെതിരെ വിമർശനമുന്നയിച്ചു കൊണ്ട് ഒരാൾ രംഗത്തെത്തിയിരുന്നു.അശ്രധയോടെ വണ്ടി ഓടിക്കുന്ന ഒരാളാണ് യാഷികയെന്നും നേരത്തെ ഒരു ഡെലിവറി ബോയ്‌യെ വണ്ടി ഇടിച്ചിട്ടുണ്ടെന്നും ആയിരുന്നു അയാൾ പറഞ്ഞത്.ഇതിന് മറുപടിയുമായി താരവും രംഗത്തെത്തിയിരുന്നു. നിങ്ങൾക്ക് കിട്ടുന്ന വിവരങ്ങൾ സത്യമാണോ എന്ന് അന്വേഷിക്കുക സർ. ഡെലിവറി ബോയ് കൊന്നുവെന്ന് ആരോപണം വാസ്തവ വിരുദ്ധമാണ്. പ്രിയദർശിനി മൊബൈൽ കടയുടെ ഉടമസ്ഥൻ ആണ് വാഹനം ഇടിച്ചത്. ബാലകൃഷ്ണൻ ആയിരുന്നു അന്ന് അയാൾക്കൊപ്പം ഉണ്ടായിരുന്നത്.

ഞാൻ കാറിലുണ്ടായിരുന്നത് പോലുമില്ല. ഇയാൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കു. മറ്റൊരാളുടെ പേര് കളങ്കപ്പെടുത്തുന്നതിനുമുൻപ് യഥാർത്ഥ വിവരങ്ങൾ അന്വേഷിക്കൂ എന്നായിരുന്നു യാഷിക മറുപടിയായി കുറിച്ചിരുന്നത്. കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞു കൊണ്ടല്ലെങ്കിലും താൻ ഉത്തരവാദിയെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ കുറ്റബോധം തോന്നുന്നു എന്നും യാഷിക പറഞ്ഞിരുന്നു. മനപ്പൂർവ്വം കൊന്നതാണെന്ന തരത്തിൽ പലരും അയച്ച മെസ്സേജുകളും കത്തുകളും തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു എന്ന് അന്ന് താരം വ്യക്തമാക്കുകയുണ്ടായി.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നടത്തിയ ക്യു ആൻഡ് ക്വസ്റ്റ്യന് ഉള്ള താരത്തിന്റെ ഒരു കിടിലൻ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അസ്ക് മീ എനിതിങ് എന്ന അടിക്കുറിപ്പോടെ കൂടിയ ലൈവ് വീഡിയോയ്ക്ക് താഴെ ഒരാളെത്തി യാഷികയുടെ മാറിടത്തിലെ സൈസ് ചോദിക്കുന്നുണ്ട്. അയാളോട് നിങ്ങളുടെ ബോളിനെകാൾ വലിപ്പംഉണ്ട് എന്ന മറുപടിയാണ് യാഷിക നൽകിയിരിക്കുന്നത്.

Written by admin

പുത്തൻ രൂപത്തിൽ അതിസുന്ദരിയായി പാർവതി തിരുവോത്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ്

മകനെ ആദ്യം മര്യാദയ്ക്ക് വളർത്ത്, നടൻ വിജയ് ബാബുവിനെ വിമർശിച്ച മാല പാർവതിയ്ക്ക് മറുപടി ഇങ്ങനെ, മകൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയുമോ..?