in ,

ഈ എട്ട് നക്ഷത്രക്കാരെ ഭാര്യയായി ലഭിച്ചാൽ അത് ഭർത്താവിന്റെ ഭാഗ്യം; ആ നാളുകാരെ കുറിച്ച് അറിയാം..

എത്രയൊക്കെ പുരോഗമനവാദം ചിന്തിച്ചാലും പറഞ്ഞാലും എപ്പോഴും പഴമയിൽ ജീവിക്കുന്നവർ ആയിരിക്കും നമ്മുടെ സമൂഹത്തിൽ ഉള്ളവരിൽ അധികവും ആളുകൾ. ആചാരങ്ങൾക്കും അനാചാരങ്ങൾക്കും പ്രത്യേകിച്ച് വിശ്വാസങ്ങൾക്കും വലിയ സ്ഥാനം തന്നെ ജീവിതത്തിൽ നൽകിക്കൊണ്ട് മുന്നോട്ടുപോകുന്ന ധാരാളമാളുകൾ ഇന്നുണ്ട്. അതിന് ഉദാഹരണമാണ് വിവാഹം, ഗൃഹനിർമ്മാണം, പ്രസവം തുടങ്ങിയ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും നാളുകളും സമയവും നോക്കുന്നത്. വിവാഹം നടക്കുന്നതിന് പോലും രണ്ട് നാളുകൾ തമ്മിലുള്ള ജാതക പൊരുത്തവും നാളു പൊരുത്തവും ഒക്കെ നോക്കുന്ന ധാരാളം ആളുകളുണ്ട്.

അതുകൊണ്ടുതന്നെ ജ്യോതിശാസ്ത്രത്തിന് വലിയ പ്രാധാന്യം തന്നെയാണ് നമുക്കിടയിൽ ഉള്ളത്. ഇപ്പോൾ ജീവിതത്തിൽ ഭാഗ്യം നൽകുവാൻ സാഹചര്യമൊരുക്കുന്ന എട്ടു നാളുകളെ പറ്റിയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അശ്വതി, ഭരണി, കാർത്തിക, രോഹിണി തുടങ്ങി 28 നാളുകൾ മലയാളത്തിൽ ഉണ്ട് എങ്കിലും ഇനി പറയുന്ന എട്ട് നാൾ ഉള്ള സ്ത്രീകൾ ഭർത്താക്കന്മാർക്ക് സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നുണ്ടെന്ന് ജ്യോതിശാസ്ത്രം വ്യക്തമാക്കുന്നു. അതിൽ എടുത്തു തന്നെ പറയേണ്ടത് ആദ്യ നക്ഷത്രമായ അശ്വതിയാണ് .ഈ നക്ഷത്രത്തിലുള്ള സ്ത്രീകൾ വീടുവിട്ടു പടിയിറങ്ങിപ്പോകുന്നത് ഭർത്താവിന്റെ സർവ്വ ഐശ്വര്യങ്ങളും കൂടെ കൊണ്ടായിരിക്കും.

ഭർത്താവിനും വീടിനും നല്ലതുമാത്രം സംഭവിക്കുവാൻ കാരണക്കാരായ നക്ഷത്രക്കാർ ആണ് അശ്വതി നക്ഷത്രക്കാർ. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി നിലനിൽക്കുവാനും തൊഴിൽ ചെയ്ത് ജീവിക്കുവാനും ആഗ്രഹിക്കുന്ന ഇവർ ചില പ്രശ്നങ്ങൾ ഒരു നോട്ടം കൊണ്ടു പോലും ഇല്ലാതെ ആക്കാൻ കഴിവുള്ളവരാണ്. അടുത്ത നക്ഷത്രം രോഹിണിയാണ്. മറ്റുള്ളവരുമായി വഴക്ക വിദ്വേഷമോ വാക്ക് വാദങ്ങൾ ഒന്നുമില്ലാതെ ഒതുങ്ങിക്കൂടി കഴിയാൻ ആഗ്രഹിക്കുന്നവരാണ് രോഹിണി നക്ഷത്രത്തിൽ ജനിച്ചവർ. വിദ്യാഭ്യാസം ജീവിതത്തിൽ മുതൽക്കൂട്ടായി സൂക്ഷിക്കുന്നവരാണ് കാർത്തിക നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ.

ഇവർ പുരുഷന്മാരുടെ ഉന്നമനത്തിനായി ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ പല പ്രശ്നങ്ങൾക്കും കാരണം കണ്ടെത്തുവാനും ഇവർക്ക് സാധിക്കാറുണ്ട്. ഭർത്താവിന് ജീവിതത്തിലുണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളിൽ നിന്നും അദ്ദേഹത്തെ കര കയറ്റുന്നതിനും താങ്ങും തണലുമായി നിൽക്കുന്നതിനും പ്രചോദനം നൽകുന്ന നാൾ ആരാണ് പുണർതം നക്ഷത്രത്തിൽ ജനിച്ചവർ. ജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടു പോകുന്ന ഇവർ ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ തോൽക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കില്ല.

ഭർത്താവിനോടും കുടുംബത്തോടും വളരെയധികം സ്നേഹം വെച്ച് പുലർത്തുന്നവരും കഠിനാധ്വാനികളും ആയിരിക്കും ഉത്രം നക്ഷത്രത്തിൽ ജനിച്ചവർ. തൻറെടികളായ നക്ഷത്രക്കാർ ആയിരിക്കും ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ. ഇവർ എപ്പോഴും മറ്റുള്ളവരെ സ്നേഹിക്കുവാൻ വേണ്ടിയാകും ആ തന്റേടം ഉപയോഗിക്കുക. ഭാഗ്യം നിറഞ്ഞ നക്ഷത്രത്തിന് ഉടമകളായിരിക്കും തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർ. ഈ നാളിൽ ജനിച്ചവർക്ക് കുടുംബത്തിൽ ഉള്ളത് വീടിന് ഐശ്വര്യത്തിലേക്ക് സന്തോഷത്തിലേക്കും ആയിരിക്കും നയിക്കുന്നത്.

Written by admin

എന്തോ തടയും പോലെ എനിക്ക് തോന്നി, നോക്കിയപ്പോൾ അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നു: തനിക്കുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം തുറന്ന് പറഞ്ഞ് നടി അനഘ രമേശ്

മോഹൻലാലിനെ വിവാഹം കഴിക്കാനായിരുന്നു എന്റെ ആഗ്രഹം; എന്നാൽ ഇന്നും വിവാഹമാകാത്തതിന് മറ്റൊരു കാരണം കൂടി ഉണ്ട്; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു