in

‘ചുവപ്പിൽ തിളങ്ങി പ്രിയ താരം’ഭാവന’….ക്യൂട്ട് ചിത്രങ്ങൾ വൈറൽ…!!!

ഒരു സമയത്ത് മലയാള സിനിമയിൽ സജീവമായ താരമായിരുന്നു ഭാവന.നമ്മൾ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.

2002 മുതലാണ് താരം അഭിനയ ജീവിതത്തിൽ സജീവമാക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്,കന്നട തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.എന്നാൽ അഭിനയ ജീവിതത്തിൽ സജീവമായിരിക്കുന്ന സമയത്താണ് താരത്തെ ചുറ്റിപറ്റി ഒരുപാട് സംഭവങ്ങൾ നടക്കുന്നത്.അതിന് ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.

ഇപ്പോൾ ഇതാ വീണ്ടും ഇടവേളയ്ക്ക് ശേഷം താരം അഭിനയ ജീവിതത്തിൽ സജീവമായിരിക്കുകയാണ്.ഇടവേളയ്ക്ക് ശേഷം കന്നട സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ മടങ്ങി വരവ് നടത്തിയത്.എന്നാൽ ഇപ്പോൾ മലയാള സിനിമയിലും അരങ്ങേറിയിരിക്കുകയാണ് താരം.ഇന്നിപ്പോൾ അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ. അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

ത്രില്ലടിപ്പിച്ച്‌ “ഉടൽ’ ടീസർ, ഇന്ദ്രൻസിനോടൊപ്പം ഞെട്ടിച്ച് ദുർ​ഗ കൃഷ്ണ

രണ്ടാം വിവാഹത്തിലെ വിള്ളലുകൾ.. അപ്സരയുടേത് രഹസ്യവിവാഹം ആയിരുന്നു.. പക്ഷേ നടന്നത്