in

രണ്ടാം വിവാഹത്തിലെ വിള്ളലുകൾ.. അപ്സരയുടേത് രഹസ്യവിവാഹം ആയിരുന്നു.. പക്ഷേ നടന്നത്

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്രമേലിഷ്ടമായ ഒരു താരം തന്നെയായിരുന്നു അപ്സര. അത് ഇപ്പോഴും അങ്ങനെതന്നെയാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ അപ്സരയുടെ വിവാഹവും ആൽബിയുമായുളള വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. വിവാഹം രഹസ്യമായി നടത്താനാണ് ആഗ്രഹിച്ചത് എന്നും, പിന്നീട് അത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത് ആണെന്നുള്ള കാര്യം ഇപ്പോൾ താരം തുറന്നു പറയുന്നുണ്ട്. പറയാം നേടാം എന്ന പരിപാടിയുടെ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിൻ്റെ പ്രതികരണം ഇപ്പോൾ അത്തരം രീതിയിൽ ആയി മാറിയത്.

പോസിറ്റീവായും നെഗറ്റീവ് ആയും തൻറെ വിവാഹം തന്നെ ബാധിച്ചുവെന്ന് അപ്സരയുടെ വാക്കുകൾ പറയുന്നു. അമ്മ നാടകങ്ങളിൽ ഒക്കെ അഭിനയിച്ചിരുന്നു. ഞങ്ങൾ ജനിക്കുന്നതിനു മുൻപ് തന്നെ അമ്മ അഭിനയം തുടങ്ങിയതാണ് അപ്സര പറയുന്നു. ഞാൻ ഹിന്ദുവും ആൽബി ക്രിസ്ത്യനും ആണ്. ഞങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കല്യാണസമയത്ത് ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന കുട്ടികളെക്കുറിച്ചും അപ്സര തുറന്നു പറയുന്നുണ്ട്.

പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുകൾ ഉണ്ടായിരുന്നുവെന്നും, രണ്ടു വീട്ടുകാരെയും സമ്മതിപ്പിക്കാൻ സമയം എടുത്തു എന്നുമാണ് താരം വ്യക്തമാക്കുന്നത്. നാലു മാസം മുമ്പായിരുന്നു വിവാഹം. കല്യാണസമയത്ത് തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെക്കുറിച്ച് അപ്സര പറഞ്ഞിരുന്നു. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും മക്കളെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്. കല്യാണത്തിന് അവരൊക്കെ വന്നിരുന്നു. അത് ഞങ്ങളുടെ മകളാണെന്ന് തരത്തിലുള്ള വിവാദമാണ് ഉയർന്നത്. വിവാഹം നടത്തണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ആറ്റുകാൽ അമ്പലത്തിൽ വച്ച് കല്യാണം നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. അതറിഞ്ഞ് ആരൊക്കെയോ വിളിച്ച് കല്യാണത്തെക്കുറിച്ച് ചോദിച്ചിരുന്നു. അതോടെയാണ് ചോറ്റാനിക്കര അമ്പലത്തിലേക്ക് കല്യാണം മാറ്റിയത്.

ചോറ്റാനിക്കര അമ്പലത്തിൽ ഞങ്ങളെത്തി വരവേറ്റത് യൂട്യൂബ് ചാനലുകളുടെ ക്യാമറകൾ ആയിരുന്നു. എങ്ങനെയോ എല്ലാവരും അറിഞ്ഞിരുന്നു. കല്യാണം രഹസ്യമായി നടത്താൻ ആഗ്രഹിച്ചത് കൊണ്ടായിരിക്കും ഇത്രയും പരസ്യമായത് എന്ന് ഞാൻ അപ്പോഴേ ചേട്ടനോട് പറയാറുണ്ടായിരുന്നു. കുറച്ചൊക്കെ വരുന്ന ആളാണ് ഞാൻ. പെട്ടെന്ന് ഞാൻ കറികളൊക്കെ ഉണ്ടാകും. സമയമെടുത്താണ് അദ്ദേഹം എല്ലാം ചെയ്യുന്നത്. ഇടയ്ക്ക് അത് പറഞ്ഞു ദേഷ്യപ്പെടും. പെട്ടന്ന് തന്നെ അത് മാറുകയും ചെയ്യും. താരം ഇങ്ങനെയാണ് അവരുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും വിവാഹ കാര്യങ്ങളെ കുറിച്ചും ഒക്കെ വ്യക്തമാക്കി പറയുന്നത്.

Written by admin

‘ചുവപ്പിൽ തിളങ്ങി പ്രിയ താരം’ഭാവന’….ക്യൂട്ട് ചിത്രങ്ങൾ വൈറൽ…!!!

വയർ കുറഞ്ഞും കൈകൾ മെലിഞ്ഞും ഇരുന്നാൽ മാത്രമേ മോഡേൺ വസ്ത്രങ്ങൾ ധരിച്ചാൽ ഭംഗി ഉണ്ടാകൂ എന്ന ചിന്ത മാറി, എന്റെ ശരീരം എന്റെ മാത്രം സ്വന്തം; സയനോര പറയുന്നു