in ,

അമ്പോ.. ആരാധകരെ ഞെട്ടിച്ച് കിടിലൻ ബിക്കിനി ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ, ഫോട്ടോസ് വൈറൽ

മമ്മൂട്ടി നായകനായെത്തിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ അയ്യപ്പൻ. വളരെ തന്മയത്വത്തോടെ കൂടെയുള്ള അഭിനയം ആയതുകൊണ്ടുതന്നെ താരത്തിന് നിരവധി അവസരങ്ങൾ മലയാളസിനിമയിൽ ലഭിക്കുകയുണ്ടായി. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും ഇന്നും ആളുകൾ ഓർത്തിരിക്കുന്നത് തന്നെയാണ്. ബാല്യകാലസഖിക്ക് ശേഷം പിന്നെയും ചില ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആളുകൾ താരത്തെ അടുത്തറിയുന്നത്. അതിനു ശേഷം നിരവധി സിനിമകളിൽ താരത്തിന് അവസരങ്ങൾ ലഭിക്കുകയായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ ക്യൂൻ എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെയാണ് സാനിയ ആളുകൾക്കിടയിൽ തിളങ്ങി നിന്നത്. ഈ ചിത്രത്തിലെ കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിനുശേഷം സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം ലൂസിഫർ, മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.

കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിലെ താരത്തിൻറെ കഥാപാത്രവും വളരെ പെട്ടെന്ന് ആളുകൾക്കിടയിൽ ഇറങ്ങിച്ചെന്നത് തന്നെയായിരുന്നു. സിനിമയെക്കാൾ ഏറെ വ്യത്യസ്തതകൾ നിലനിർത്തുന്നതാണ് താരത്തിന്റെ വ്യക്തിജീവിതം. അധികവും ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം മിക്കപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളും മറ്റുമൊക്കെ ആയി താരം എപ്പോഴും ആളുകളുടെ ഇടയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

താരത്തിന്റെ ചിത്രങ്ങൾക്കും വിഡിയോയ്ക്കും താഴെ മോശം കമൻറുകൾ ആണ് വന്നു നിറയുന്നത്. എന്നാൽ അതിനൊന്നും വലിയ പ്രാധാന്യം നൽകുവാൻ താരം പലപ്പോഴും തയാറാകാറില്ല. ഇന്ന് മോഡൽ എന്ന നിലയിലും നർത്തകി എന്ന നിലയിലും സജീവസാന്നിധ്യം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ് സാനിയ. അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനോടകം താരം സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതാണ്. വളരെ വലിയ അംഗീകാരം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും അതിനൊക്കെ ലഭിച്ചത്. ഇപ്പോൾ താരം തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആയി ആരാധകരെ അമ്പരപ്പിക്കാൻ എത്തിയിരിക്കുകയാണ്.

പതിവ് പോലെത്തന്നെ ഗ്ലാമർ ലുക്കിൽ തന്നെയാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ട് ഉള്ളത്.നിരവധി ആളുകൾ ആണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.എന്നത്തേയും പോലെ ചില സധാചാരവാധികളും ഈ ചിത്രങ്ങൾ കണ്ട് തലപൊക്കിയിട്ടുണ്ട്. എന്നാൽ അതൊന്നും താരം മൈന്റ് പോലും ചെയ്യാൻ കൂട്ടാക്കിയിട്ടില്ല. തൻറെ സ്വന്തം കഴിവു കൊണ്ടാണ് താരം എന്ന് കാണുന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് മുന്നിൽ ചെവി കൊടുക്കേണ്ട കാര്യമില്ല എന്ന് തന്നെയാണ് സാനിയ വ്യക്തമാക്കുന്നത്.കാണാം താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.

Written by admin

ആ രണ്ട് കാര്യത്തിൽ ആണ് സിനിമയിൽ വരുന്ന പെൺകുട്ടികൾ കുരുക്കിൽ വീഴുന്നത്, എന്നാൽ തനിക്ക് അബദ്ധം പറ്റിയത് മറ്റൊരു കാരണം കൊണ്ടാണ്; മൈഥിലി വെളിപ്പെടുത്തുന്നു

കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയ താരം ആഷിക് അശോകൻ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ