in ,

കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയ താരം ആഷിക് അശോകൻ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സമൂഹമാധ്യമങ്ങളിൽ ഇന്ന് ഫോട്ടോഷൂട്ടുകൾക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടത് തന്നെയാണ്. നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വന്ന് പ്രത്യക്ഷപ്പെടുന്നത്. മറ്റുള്ളവരുടെ കണ്ണും മനസും കുളിർപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നതിനും ഓരോ മോഡലിനും പ്രത്യേകം ശ്രമിക്കാറുണ്ട്. ശരീരത്തിൻറെ വശ്യസൗന്ദര്യം മറ്റുള്ളവർക്ക് മുന്നിൽ തുറന്ന് കാട്ടുവാൻ യാതൊരു മടിയും ഇല്ലാത്തവരാണ് ഇന്നത്തെ മോഡലുകൾ. അതുകൊണ്ടുതന്നെ അവർക്ക് വിമർശനങ്ങൾ എന്നതുപോലെ തന്നെ ആരാധകരുടെ പ്രീതി പിടിച്ചുപറ്റാൻ സാധിക്കുന്നുണ്ട്.

പല മോഡലുകളും നിരവധി സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെങ്കിലും അവരെ പ്രശംസിക്കുന്ന ആളുകളും ഉണ്ട്. ഇന്ന് സമൂഹത്തിന്റെ ചിന്താഗതി വളരെയധികം മാറിമറിഞ്ഞു പോകുകയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഗ്ലാമർ പ്രാധാന്യമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് ഒരു തെറ്റല്ലെന്ന് നിലപാടിലാണ് അധികവും ആളുകൾ. അതുകൊണ്ടുതന്നെ മോഡലിങ് എന്ന മേഖലയ്ക്ക് വരുംകാലങ്ങളിൽ വളരെ വലിയ ഒരു സാധ്യത തന്നെയാണ് ഉള്ളത്.അത് മുന്നിൽ കണ്ടിട്ട് എന്നവണ്ണം ആണ് സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി ആളുകൾ മോഡലിംഗ് രംഗത്തേക്ക് ഇന്ന് കടന്നുവന്നിരിക്കുന്നത്.

അവർക്ക് തങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാനും സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്നറിയപ്പെടുന്ന ഈ താരങ്ങൾ അവരവരുടേതായ കഴിവുകൾ കൊണ്ട് എന്നും വേറിട്ട് നിൽക്കുന്നവർ തന്നെയാണ്.ടിക് ടോക്ക്, റീൽസ് പോലെയുള്ള പ്ലാറ്റ്ഫോമുകളുടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആഷിക അശോകൻ. ഒരുപാട് ആരാധകരും ഫാൻ പേജുകളും താരത്തിന് സ്വന്തമായി ഇന്ന് ഉണ്ട്. വെബ്സീരീസ്കളിലും ഷോർട്ട് ഫിലിമുകളിലും മ്യൂസിക് ആൽബങ്ങളിലും ഒക്കെ തൻറെ കഴിവ് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് മൂന്ന് ലക്ഷത്തിലധികം ആരാധകരാണ് ഉള്ളത്. ഇത്രയധികം ആളുകൾ ആരാധകരായി ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഓരോ കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.മിഡലിംഗ് രംഗത്ത് മാത്രമല്ല അഭിനയ രംഗത്തും താരം സജീവസാന്നിധ്യമാണ്. തൃശ്ശൂർ സ്വദേശിയായ താരമിപ്പോൾ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ ആണ് അധിക പ്രാധാന്യം നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ഫോട്ടോഷൂട്ട് ചിത്രവും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

താരമിപ്പോൾ ഏറ്റവും ഒടുവിലായി പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവുപോലെ തന്നെ അതീവ ഗ്ലാമർ ലുക്കിലാണ് താരം ഈ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് അധികവും ആളുകൾ കമൻറ് ആയി ചോദിക്കുന്നത്. അപ്പോഴും താരത്തിനെതിരെ നിരവധി വിമർശനങ്ങളും അംഗീകാരങ്ങളും ഒരുപോലെ ഉയരുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ബീച്ചിന്റെ മനോഹാരിതയിൽ നിന്നുള്ള ചിത്രങ്ങളാണ് താരമിപ്പോൾ പകർത്തിയിരിക്കുന്നത്.

Written by admin

അമ്പോ.. ആരാധകരെ ഞെട്ടിച്ച് കിടിലൻ ബിക്കിനി ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ, ഫോട്ടോസ് വൈറൽ

ഗ്ലാമർ ഫീൽഡ് തിരഞ്ഞെടുത്തത് കല്യാണത്തിന് ശേഷമാണ്, കട്ട സപ്പോർട്ട് ആയി ഭർത്താവും; വൈറൽ മോഡൽ നീരജ നായർ