in

സിമ്മിംഗ് പൂളിൽഗ്ലാമറസ് ലുക്കിൽ അമൃതസുരേഷ്: യാത്ര മകൾക്കൊപ്പം

മകളുമൊത്ത് മൂന്നാറിൽ അവധി ആഘോഷിക്കാൻ പോയ അമൃതാ സുരേഷിനെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും. തിരക്കുകൾ മാറ്റിവെച്ച് മകൾക്കൊപ്പം ആണ് മൂന്നാറിൽ ദിവസങ്ങൾ ചെലവിടാൻ പോയത്. സിമ്മിങ് പൂളിൽ നിന്നുള്ള പുതിയ വീഡിയോ റ്റൽ ഗ്ലാമറസ് ലുക്കിൽ ആണ് താരം എത്തിയത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

ഐഡിയ സ്റ്റാർ സിംഗർ ഷോ വഴിയാണ് അമൃതാ സുരേഷ് പിന്നണിഗാനരംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളസിനിമയിൽ ഒരു പിടി നല്ല ഗാനങ്ങൾ പാടി, അതിനിടെയാണ് നടനായ ബാലയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പിന്നണിഗാനരംഗത്ത് അത്ര സജീവമായിരുന്നില്ല , മകൾ ജനിച്ചശേഷം ദാമ്പതാ ജീവിതത്തിൽ പൊരുത്തക്കേട് ഉണ്ടായി. പിന്നീട് ഇരുവരും വിവാഹബന്ധം വേർപെടുത്തുകയും ആയിരുന്നു.

വിവാഹമോചനം നേടിയ ശേഷം അമൃത ഗാനരംഗത്തും സ്റ്റേജ് ഷോകളിലും സജീവമായിരുന്നു ,നിരവധി സ്റ്റേജ് ഷോകളിൽ ഇന്ത്യയ്ക്കകത്തും പുറത്തും താരം ചെയ്തിട്ടുണ്ട്. അനിയത്തി അഭിരാമിയും അമൃത കൊപ്പം സജീവമാണ് ,വിവാഹമോചനത്തിനുശേഷം അമൃതയുടെ മകൾ ഒരുമിച്ചാണ് താമസിക്കുന്നത്.
ഈയടുത്ത കാലത്താണ് ബാലാ രണ്ടാമത് വിവാഹം ചെയ്തത് ,ഡോക്ടറായ എലിസബത്തിനെ ആണ് താരം വിവാഹം ചെയ്തത്

Written by admin

ആളുകളുടെ സപ്പോർട്ടില്ലാതെ വീടിന് പുറത്ത് പോലും പോകാൻ പറ്റില്ലായിരുന്നു, നാലഞ്ച് പേർ ചുറ്റും ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു, മീര ജാസ്മിൻ

കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ വെച്ച് അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേയക്ക് മകൾ കടന്നു- ദിവ്യ ഉണ്ണി