in ,

കിടിലൻ മൈക്ക് ഓവറിൽ ഡൈനിന്റെയും മീനാക്ഷിയുടെ ഫോട്ടോ ഷൂട്ട്‌. ഏറ്റെടുത്തു ആരാധകർ.

meenakshi raveendran and dain davis

ഉടം പണം എന്ന പരിപാടിലൂടെ ലോക എമ്പാടും ആരാധകരെ നേടിയെടുത്ത രണ്ട് താരങ്ങൾ ആണ് ഡൈനും, മീനാക്ഷിയും. മഴവിൽ മനോരമയിൽ സംരക്ഷണം ചെയുന്ന ഒരു ക്വിസ് പ്രോഗ്രാം ആയതുകൊണ്ടുതന്നെ ഏറെ ആരാധകരും ഉണ്ട്. തുടർ വിജയത്തിന്റെ ഭാഗമയിൽ ഇപ്പോൾ മൂനാം സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ കാലത്തായിരുന്നു സീസൺ ആരംഭിച്ചത് ആ സമയങ്ങളിൽ ഓൺലൈൻ വഴി ആയിരുന്നു കോമ്പറ്റിഷൻ നടന്നത് ആ ടൈമിൽ എല്ലാവരുടെ ഇഷ്ട്ട പ്രോഗ്രാമായി ഉടം പണം മാറിയിരുന്നു. ഇപ്പോൾ ഈ പരിപാടി റൈറ്റിങ്ങിൽ ഒന്നാം സ്ഥാനത് തന്നെ നിലക്കുന്നുണ്ട് എന്നതും വാസ്തവമാണ്.

meenakshi raveendran and dain davis

meenakshi raveendran and dain davis

meenakshi raveendran and dain davis

meenakshi raveendran and dain davis

meenakshi raveendran and dain davis

ഉടം പണം എന്ന പരിപാടി ഇത്രത്തോളം ആരാധകർ ഏറ്റെടുത്തതിൽ എത്തിലെ അവതാരകരുടെ പങ്ക് വലുതാണ്. സീസൺ 3യിൽ അവതാരകരായി വന്നത് ഡൈനും മീനാക്ഷിയും ആയിരുന്നു ഇരുവരെയും മലയാളികൾ ഇരു കൈയും കൂപ്പി സ്വീകരിച്ചിരിക്കുകയാണ്. പ്രോഗ്രാം ഇത്രത്തോളം വിജയിക്കാൻ ഇവരുടെ കഴിവ് വൻ മുതൽ കൂട്ടായിരുന്നു. അവരുടേതായ തനിമയിൽ വളരെ രസകരമായിട്ടാണ് ഇവർ പ്രോഗ്രാം ഹോസ്റ്റ് ചെയുന്നത്. ഡൈൻ അറിയപ്പെടുന്ന സിനിമ നടനാണ് അതിലുപരി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. സോഷ്യൽ മീഡിയയിൽ എന്നും സജീവമായിരുന്നു രണ്ടുപേരും. ഇപ്പോൾ ഇവരുടെ ഒന്നിച്ചുള്ള ഫോട്ടോ ഷോട്ടാണ് വൈറൽ ആയിമാറിയിരിക്കുന്നത്. പുതിയ ഫോട്ടോ ഷൂട്ടിൽ ഡൈനിനൊപ്പം മീനാക്ഷിയും അതി സുന്ദരി ആയിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

meenakshi raveendran and dain davis

meenakshi raveendran and dain davis

meenakshi raveendran and dain davis

Written by admin

Priya Prakash Varrier

വെറൈറ്റി ലുക്കിൽ ആരാധകരുടെ മനസ്സ് നിറച്ചു പ്രിയ പ്രകാശ് വാര്യർ .

anjali nair photos0

ദൃശ്യത്തിലെ രഹസ്യ പോലീസ് അഞ്ജലി നായരുടെ കിടിലൻ ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത ആരാധകർ .