in

‘സാരിയിൽ തിളങ്ങി ബിഗ്‌ബോസ് താരം ‘ഋതു മന്ത്ര’…കിടുക്കാച്ചി ചിത്രങ്ങൾ വൈറൽ…!!

നടിയും മോഡലുമായി അറിയപ്പെടുന്ന താരമാണ് ഋതു മന്ത്ര.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് താരം മോഡലിങ്ങിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ശേഷം അഭിനയ ജീവിതത്തിൽ അരങ്ങേറുകയായിരുന്നു.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തിൽ സജീവമാവുകയായിരുന്നു.എന്നാൽ പുതുമുഖ താരം എന്ന നിലയിൽ ആദ്യം തരാതെ മലയാളികൾ ഏറ്റെടുത്തിരുന്നില്ല.

എന്നാൽ പോലും താരം ഒരുപാട് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.എന്നാൽ താരം ഈ അടുത്തിടെയാണ് ആരാധകരുടെ ഇഷ്ട്ട താരമായി മാറുന്നത്.ബിഗ് ബോസ് എന്ന പരിപാടി കൊണ്ട് താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു.ഈ കഴിഞ്ഞ ബിഗ് ബോസ്സിൽ പരിപാടിയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന ഒരു താരമായിരുന്നു ഋതു.പരിപാടിയിൽ എത്തിയിട്ട് ആദ്യ ആഴ്ച തന്നെ ഫാൻപേജുകൾ താരത്തിന്റെ പേരിൽ ഉണ്ടാക്കിയിരുന്നു.ഈ ഒറ്റ ഷോ കൊണ്ട് താരത്തെ മലയാള പ്രേക്ഷകർ ഏറ്റെടുക്കുകയിരുന്നു.

ഇന്നിപ്പോൾ അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമാണ്.ഇതിനകം ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തിയിരുന്നു.മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിലും അന്യ ഭാഷയിലും തിരക്കുള്ള താരമായി മാറുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

എന്നെ ഒന്ന് വിഷം നല്‍കി കൊല്ലുമോ എനിക്ക് ഇനി ഇങ്ങനെ ജീവിക്കണ്ടയെന്ന് ഡോക്ടര്‍മാരോട് പറഞ്ഞു, ജീവിതത്തെ കുറിച്ച് സ്വര്‍ണ്ണ തോമസ്

കുട്ടിയുടുപ്പിട്ട് ഇരുപതാം പിറന്നാൾ ആഘോഷത്തിൽ സാനിയ