in ,

സാരിയിൽ അതിസുന്ദരിയായി പോപ്പിൻസ് സിനിമ താരം പാർവതി നായർ

തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തു ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പാർവതി നായർ. മലയാളം, തമിഴ്, കന്നഡ എന്നി ഭാഷകളിലെ സിനിമകളിൽ തിളങ്ങിനിന്ന താരം പ്രേക്ഷക പ്രീതി നേടി.സംവിതയാകാൻ ആയ വി. കെ പ്രകാശിന്റെ യുവ താരനിര അണി നിരന്ന പോപ്പിൻസ് എന്ന ചിത്രതിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്.

മലയാളത്തിൽ ആണ് തുടക്കം എങ്കിലും താരം കൂടുതലായി തിളങ്ങിയത് തമിഴ് സിനിമകളിലൂടെയാണ്. കന്നഡയിൽ പുറത്തിറങ്ങിയ സ്റ്റോറി കഥേ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള സൈമ അവാർഡ് പാർവതി നേടി.

അതിന് ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ നടിക്കു സാധിച്ചു. പാർവതി ഇപ്പോൾ ബോളിവുഡ് ചിത്രങ്ങളിലേക്കും ചുവടുവേപ്പ് നടത്തിയിട്ടുണ്ട് . സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസും മറ്റു പോസ്റ്റുകളും ആരാധകർക്കായി എപ്പോഴും പങ്കുവെക്കാറുണ്ട്.

ഈ അടുത്ത് താരം പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതിസുന്ദരിയായി ക്ലാസിക് സാരി ധരിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ എല്ലായിടത്തും തിളങ്ങി നിൽക്കുകയാണ്.

Written by admin

അമ്മ മരിച്ചു കിടക്കുമ്പോള്‍ നടന്ന മനുഷ്യത്വമില്ലായ്മകള്‍, ലളിതാമ്മയുടെ മരണവേളയില്‍ അസ്വസ്ഥയായതിനെ കുറിച്ച് മഞ്ജു പിള്ള

മകൾ സുദർശനയ്‌ക്കൊപ്പം ഉറങ്ങുന്ന ചിത്രം പങ്കിട്ട് അർജുൻ, അച്ഛന്റെ ഫോട്ടോ കോപ്പി തന്നെയാണല്ലോ മകളെന്ന് ആരാധകർ