in

‘മാലാഖയെ പോലെ തിളങ്ങി നടി’നമിത പ്രമോദ്’..പൊളി ലുക്കെന്ന് ആരാധകർ..!!

മലയാളികളുടെ സ്വന്തം താരമാണ് നമിത പ്രമോദ്.2011 ൽ പുറത്തിറങ്ങിയ ‘ട്രാഫിക്’എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭി യ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയ്ക്ക് ശേഷം വലുതും ചെറുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ഭാഷയിലും താരം തന്റെ സാന്നിത്യം അറിയിച്ചിട്ടുണ്ട്.തനിക്ക് ലഭിക്കുന്ന ഏത് വേഷവും നന്നായി ചെയ്യാൻ ശ്രമിക്കാൻ താരം ശ്രമിക്കാറുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ കയറാനും താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയത്രി മാത്രമല്ല താരം ഒരു നർത്തകി കൂടിയാണ്.ഇതിനകം ഒരുപാട് സ്റ്റേജ് പരിപാടികളിലും താരം തന്റെ ഡാൻസ് കഴിവ് തെളിയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.സ്ത്രീ പ്രാധാന്യ വേഷങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.ഇതിനകം ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അൽ മല്ലു എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത ചിത്രങ്ങൾ.വെളുപ്പ് നിറത്തിൽ മാലാഖയെ പോലെയാണ് താരം എത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

എൻറെ തമ്പുരാട്ടി കുട്ടിയുടെ കൂടെ: മകൾക്കൊപ്പം ഉള്ള സന്തോഷം നിമിഷം പങ്കുവെച്ച് പാർവതി

ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാൽ അവൾ പൂര വെ@@@## യെസ് ഐ ആം ആ പൂ വെ @###.. , ദിയ സനയുടെ വാക്കുകൾ