in

ഭഗവാന്റെ പാദങ്ങളിൽ : ശ്രീകൃഷ്ണ അമ്പലത്തിൽ തുലാഭാരം നടത്തി ദേവി ചന്ദന

പ്രിയ മിനിസ്ക്രീൻ പരമ്പരയിലൂടെ പ്രിയപ്പെട്ട നായികയായ ദേവി ചന്ദനയുടെ ഏറ്റവും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ടെമ്പിൾ വെച്ച് താരം നടത്തിയ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഭഗവാൻറെ പാദങ്ങളിൽ താൻ വീഴുകയാണ് എന്ന് ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. ചാനലിലൂടെ നിരവധി ആരാധകരെയാണ് ദേവി ചന്ദനയും ഭർത്താവും സ്വന്തമാക്കുന്നത് ,അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നൃത്ത അധ്യാപികയുമാണ്.

നിരവധി വിദ്യാർഥികൾ ആണ് ഉള്ളത്. അഭിനയത്തിന് പുറമെ താരം നൃത്ത ലോകത്ത് വലിയ ശ്രദ്ധയാണ് നേടിയത്. ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് ,മിനിസ്ക്രീൻ പരമ്പരകളിൽ വില്ലത്തിയായി ഒക്കെ ദേവി ചന്ദ്ര ശ്രദ്ധനേടിയിരുന്നു ,ആദ്യമൊക്കെ താരം ജൂനിയർ ആർട്ടിസ്റ്റ് ആയിആയിരുന്നു മലയാള സിനിമയിലേക്ക് വന്നത്. പിന്നീട് സീരിയൽ ലോകത്തായിരുന്നു ഏറ്റവുമധികം തിളങ്ങിയത്. അവതാരികയായി നർത്തകിയായും അഭിനേത്രിയായും മിനി സ്ക്രീൻലോകത്ത് ശ്രദ്ധപിടിച്ചുപറ്റി .

കോ വിഡ് കാലത്തായിരുന്നു താരം യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് കയ്യടി നേടിയത്. ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോഴുള്ളത്. ഭർത്താവ് ഒരു പാട്ടുകാരനാണ്, ഇരുവരും ഒരുമിച്ചാണ് വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കു വെക്കാറുള്ളത്. ഇരുവരുടെയും വീഡിയോകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധനേടാൻ ഉള്ളത്. ഇൻസ്റ്റഗ്രാമിൽ അതുപോലെ സോഷ്യൽ മീഡിയയിലെ താരം വളരെയധികം സജീവമാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോകളൊക്കെ താരം ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

Shared post on

Written by admin

മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നലിൽ മാറ്റങ്ങൾ സംഭവിച്ചു: മാലാ പാര്‍വ്വതി

ചിരിക്കാനുള്ള ദിനം ആരംഭിച്ച് ഇന്നേക്ക് 11 വയസ്സ്…, വിവാഹ വാര്‍ഷിക ദിനത്തില്‍ സന്നിദാനന്ദന്റെ വാക്കുകള്‍